ന്യൂഡല്‍ഹി: നീതി ആയോഗിന്‍റെ മികച്ച ആരോഗ്യ രക്ഷാ സംവിധാനങ്ങളുള്ള സംസ്ഥാനങ്ങളുടെ സൂചികയില്‍ കേരളം ഒന്നാമത്. നിലവാര സൂചികയനുസരിച്ച് ബീഹാർ, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് ഏറ്റവും മോശം ആരോഗ്യരക്ഷാ സംവിധാനമുള്ളത്. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. നീതി ആയോഗ് വൈസ് ചെയർമാൻ ഡോ രാജീവ് കുമാറാണ് ആരോഗ്യമുള്ള സംസ്ഥാനങ്ങൾ, വളരുന്ന ഇന്ത്യ എന്ന പേരിലുള്ള റിപ്പോർട്ട് പുറത്തുവിട്ടത്. നീതി ആയോഗിന്‍റെ രണ്ടാമത്തെ ആരോഗ്യ നിലവാര സൂചികയാണ് ഇപ്പോൾ പുറത്തുവന്നത്. കഴിഞ്ഞ തവണയും കേരളമാണ് ഒന്നാമതെത്തിയത്. ആരോഗ്യരക്ഷാ രംഗത്ത് ഓരോ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കാഴ്ചവെച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്.
ആരോഗ്യ നിലവാര സൂചികയില്‍ ഒന്നാംസ്ഥാനം കൈവിടാതെ കേരളം - Niti Aayog’s Health Index
നിലവാര സൂചികയനുസരിച്ച് ബീഹാർ, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് ഏറ്റവും മോശം ആരോഗ്യരക്ഷാ സംവിധാനമുള്ളത്.
ന്യൂഡല്‍ഹി: നീതി ആയോഗിന്‍റെ മികച്ച ആരോഗ്യ രക്ഷാ സംവിധാനങ്ങളുള്ള സംസ്ഥാനങ്ങളുടെ സൂചികയില്‍ കേരളം ഒന്നാമത്. നിലവാര സൂചികയനുസരിച്ച് ബീഹാർ, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് ഏറ്റവും മോശം ആരോഗ്യരക്ഷാ സംവിധാനമുള്ളത്. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. നീതി ആയോഗ് വൈസ് ചെയർമാൻ ഡോ രാജീവ് കുമാറാണ് ആരോഗ്യമുള്ള സംസ്ഥാനങ്ങൾ, വളരുന്ന ഇന്ത്യ എന്ന പേരിലുള്ള റിപ്പോർട്ട് പുറത്തുവിട്ടത്. നീതി ആയോഗിന്‍റെ രണ്ടാമത്തെ ആരോഗ്യ നിലവാര സൂചികയാണ് ഇപ്പോൾ പുറത്തുവന്നത്. കഴിഞ്ഞ തവണയും കേരളമാണ് ഒന്നാമതെത്തിയത്. ആരോഗ്യരക്ഷാ രംഗത്ത് ഓരോ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കാഴ്ചവെച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്.
ആരോഗ്യ നിലവാര സൂചികയില്‍ ഒന്നാംസ്ഥാനം കൈവിടാതെ കേരളം
ന്യൂഡല്‍ഹി: നീതി ആയോഗിന്‍റെ മികച്ച ആരോഗ്യ രക്ഷാ സംവിധാനങ്ങളുള്ള സംസ്ഥാനങ്ങളുടെ സൂചികയില്‍ കേരളം ഒന്നാമത്. നിലവാര സൂചികയനുസരിച്ച് ബീഹാർ, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് ഏറ്റവും മോശം ആരോഗ്യകക്ഷാ സംവിധാനമുള്ളത്. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. നീതി ആയോഗ് വൈസ് ചെയർമാൻ ഡോ രാജീവ് കുമാറാണ് ആരോഗ്യമുള്ള സംസ്ഥാനങ്ങൾ, വളരുന്ന ഇന്ത്യ എന്ന പേരിലുള്ള റിപ്പോർട്ട് പുറത്തുവിട്ടത്. നീതി ആയോഗിന്‍റെ രണ്ടാമത്തെ ആരോഗ്യ നിലവാര സൂചികയാണ് ഇപ്പോൾ പുറത്തുവന്നത്. കഴിഞ്ഞ തവണയും കേരളമാണ് ഒന്നാമത്. ആരോഗ്യരക്ഷാ രംഗത്ത് ഓരോ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കാഴ്ചവെച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്.
Conclusion: