ETV Bharat / state

രാജ്യാന്തര ഡോക്യുമെന്‍ററി ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ ഇന്ന് 12 ചിത്രങ്ങൾ

ആനന്ദ് പട് വർധന്‍റെ ലോങ് ഡോക്യുമെന്‍ററി വിവേക് (റീസണ്‍) ഇന്ന് പ്രദര്‍ശിപ്പിക്കും

രാജ്യാന്തര ഡോക്യുമെന്‍ററി ചലച്ചിത്രമേള
author img

By

Published : Jun 24, 2019, 12:15 PM IST

Updated : Jun 24, 2019, 2:21 PM IST

തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്‍റെറി ഹ്രസ്വ ചലച്ചിത്രമേളയിൽ ഇന്ന് മത്സര വിഭാഗത്തിൽ 12 ചിത്രങ്ങൾ പ്രദർശനത്തിന്. റീമ കൗർ സംവിധാനം ചെയ്ത സംവെയർ നോവെയർ, നൂറ്യാബ് നഖത് ഒരുക്കിയ വെയ്നിങ് മൂണ്‍, ആനന്ദ് പട് വർധന്‍റെ ലോങ് ഡോക്യുമെന്‍ററി വിവേക് (റീസണ്‍) എന്നീ ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും.

രാജ്യാന്തര ഡോക്യുമെന്‍ററി ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തില്‍ ഇന്ന് 12 ചിത്രങ്ങൾ

ഫോട്ടോഗ്രാഫറുടെ കണ്ണുകളിലൂടെ ഒരു നഗരത്തിന്‍റെ പരിണാമം വിവരിക്കുകയാണ് സംവെയർ നോ വയർ എന്ന ഹ്രസ്വ ഡോക്യുമെന്‍ററി. ലക്നൗവിന്‍റെ ചരിത്രവും ആചാരവും പറയുന്നതാണ് വെയിനിങ് മൂണ്‍. ട്രാൻസ് വിഭാഗത്തിന്‍റെ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടം പ്രമേയമായ അഹം മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. അര്‍ജുന്‍ പി എസ് ആണ് അഹം സംവിധാനം ചെയ്തത്. ഊരാളി ബാൻഡിന്‍റെ സംഗീത ഡോക്യുമെന്‍ററിയും പ്രദര്‍ശിപ്പിക്കും. രണ്ട് ക്യാമ്പസ് ഹ്രസ്വചിത്രങ്ങളും ക്യാമ്പസ് വിഭാഗത്തിൽ മൂന്ന് ഷോർട്ട് ഫിക്ഷനുകളും ഒരു ലോങ് ഡോക്യുമെന്‍ററിയും ഇന്നത്തെ പ്രദർശന വിഭാഗത്തിൽ ഉള്‍പെടുന്നു.

Intro:രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ വ ചലച്ചിത്രമേളയിൽ ഇന്ന് മത്സര വിഭാഗത്തിൽ 12 ചിത്രങ്ങൾ പ്രദർശിപ്പിക്കും. റീമ കൗർ സംവിധാനം ചെയ്ത somewhere nowhere, നൂറ്യാബ് നഖത് ഒരുക്കിയ waning moon, ആനന്ദ് പട് വർദ്ധന്റെ ലോങ് ഡോക്യുമെന്ററി Reason/vivek(I) എന്നിവ ഇതിൽ പെടുന്നു

Body:ഫോട്ടോഗ്രാഫറുടെ കണ്ണുകളിലൂടെ ഒരു നഗരത്തിൻറെ പരിണാമം വിവരിക്കുകയാണ് ആണ് സം വെയർ നോ വയർ എന്ന ഹ്രസ്വ ഡോക്യുമെൻററി. ലക്നൗവിൻറെ ചരിത്രവും ആചാരവും പറയുന്നതാണ് waning moons. ട്രാൻസ് വിഭാഗത്തിൻറെ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടം പ്രമേയമായ അഹം മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.
അർജുൻ പി എസ് സംവിധാനം ചെയ്ത അത് ഊരാളി ബാൻഡ് സംഗീത ഡോക്യുമെൻററി ആണ്.
6 ഹ്രസ്വ ഡോക്യുമെൻററി കളും രണ്ട് ക്യാമ്പസ് ഹ്രസ്വചിത്രങ്ങളും കാമ്പസ് വിഭാഗത്തിൽ മൂന്ന് ഷോർട്ട് ഫിക്ഷനുകളും ഒരു ലോങ് ഡോക്യുമെൻററി യും പ്രദർശിപ്പിക്കുന്ന തോടെ മത്സരവിഭാഗം ഇന്ന് സമ്പുഷ്ടമാകും.

Conclusion:etv bharat
thiruvananthapuram.
Last Updated : Jun 24, 2019, 2:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.