ETV Bharat / state

നെയ്യാറ്റിന്‍കര ആത്മഹത്യ; ഉത്തരവാദി അമ്മയെന്ന് ചന്ദ്രന്‍ - ആത്മഹത്യ

നരുവാമൂട് പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തു കൊണ്ടുരുമ്പോഴായിരുന്നു ചന്ദ്രന്‍റെ പ്രതികരണം

ഭർത്താവ് ചന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു
author img

By

Published : May 15, 2019, 3:04 PM IST

Updated : May 15, 2019, 7:27 PM IST

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സംഭവത്തിൽ അറസ്റ്റിലായ ചന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. "കൃഷ്ണമ്മയാണ് ഉത്തരവാദി, തനിക്കിതിൽ പങ്കില്ല. ബാങ്ക് ജപ്തി പ്രശ്നം നിലനിൽക്കുന്നുണ്ടായിരുന്നു. മന്ത്രവാദം ഒന്നും താൻ ചെയ്തിട്ടില്ല. അമ്മ കൃഷ്ണമ്മയും ഭാര്യയും തമ്മിൽ വഴക്ക് ഉണ്ടാകുമായിരുന്നു.
താൻ നാട്ടിലെത്തി ആറു മാസമേ ആയിട്ടുള്ളൂ " ചന്ദ്രൻ പറഞ്ഞു. നരുവാമൂട് പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തു കൊണ്ടുവരുമ്പോഴായിരുന്നു ചന്ദ്രന്‍റെ പ്രതികരണം. വഴിത്തിരിവായി ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതോടെ ഭര്‍ത്താവ് ചന്ദ്രന്‍, അമ്മയായ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ശാന്തയുടെ ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Intro:Body:

[5/15, 2:04 PM] Biju Gopinath: മാരായമുട്ടം ആത്മഹത്യ

അമ്മ കൃഷ്ണമ്മയാണ് ഉത്തരവാദി എന്ന് ഭർത്താവ് ചന്ദ്രൻ

തനിക്ക് പങ്കില്ല

[5/15, 2:04 PM] Biju Gopinath: മന്ത്രവാദം ഒന്നും താൻ ചെയ്തിട്ടില്ലെന്ന് ചന്ദ്രൻ

ബാങ്ക് ജപ്തി പ്രശ്നമുണ്ടായിരുന്നു

[5/15, 2:04 PM] Biju Gopinath: അമ്മ കൃഷ്ണ അമ്മയും ഭാര്യയും തമ്മിൽ വഴക്ക് ഉണ്ടാകുമായിരുന്നു ennu

[5/15, 2:04 PM] Biju Gopinath: താൻ  നാട്ടിൽ വന്നിട്ട് ആറു മാസമേ ആയിട്ടുള്ളൂ എന്ന് ചന്ദ്രൻ

നരുവാമൂട് പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തു കൊണ്ടുവന്നപ്പോഴായിരുന്നു ചന്ദ്രന്റെ പ്രതികരണം

Conclusion:
Last Updated : May 15, 2019, 7:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.