തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി വൈകുമെന്ന് സർക്കാർ നിയമസഭയിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ട കമ്മീഷൻ 2019 ഡിസംബർ മൂന്നിനാണ് പൂർത്തിയാകേണ്ടത്. എന്നാല്‍ പുലിമുട്ട് നിര്‍മ്മാണത്തിനായി പാറ കിട്ടാനില്ലാത്തത് പദ്ധതി വൈകിപ്പിക്കും എന്നാണ് സർക്കാർ വിശദീകരണം. പാറ ലഭ്യമാക്കേണ്ടത് അദാനി കമ്പനിയുടെ ഉത്തരവാദിത്തമാണ്. പൂർത്തീകരണത്തിന് നാലുതവണ കമ്പനി അധികസമയം തേടി. എന്നാൽ സർക്കാർ ഇത് നിരാകരിച്ചെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
വിഴിഞ്ഞം പദ്ധതി വൈകുമെന്ന് സര്‍ക്കാര്‍ നിയമസഭയിൽ - thiruvananthapuram
പൂർത്തീകരണത്തിന് നാലുതവണ കമ്പനി അധികസമയം തേടി . എന്നാൽ സർക്കാർ ഇത് നിരാകരിച്ചെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിയമസഭയിൽ
![വിഴിഞ്ഞം പദ്ധതി വൈകുമെന്ന് സര്‍ക്കാര്‍ നിയമസഭയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3520398-1100-3520398-1560159176460.jpg?imwidth=3840)
വിഴിഞ്ഞം പദ്ധതി വൈകുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി വൈകുമെന്ന് സർക്കാർ നിയമസഭയിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ട കമ്മീഷൻ 2019 ഡിസംബർ മൂന്നിനാണ് പൂർത്തിയാകേണ്ടത്. എന്നാല്‍ പുലിമുട്ട് നിര്‍മ്മാണത്തിനായി പാറ കിട്ടാനില്ലാത്തത് പദ്ധതി വൈകിപ്പിക്കും എന്നാണ് സർക്കാർ വിശദീകരണം. പാറ ലഭ്യമാക്കേണ്ടത് അദാനി കമ്പനിയുടെ ഉത്തരവാദിത്തമാണ്. പൂർത്തീകരണത്തിന് നാലുതവണ കമ്പനി അധികസമയം തേടി. എന്നാൽ സർക്കാർ ഇത് നിരാകരിച്ചെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
Intro:വിഴിഞ്ഞം പദ്ധതി വൈകുമെന്ന് സർക്കാർ നിയമസഭയിൽ പുലിമുട്ട് നിർമാണത്തിനായി കാലതാമസവും പാറ കിട്ടാനില്ലാത്തതും പദ്ധതി വൈകിപ്പിക്കും എന്നാണ് സർക്കാർ വിശദീകരണം. പാറ ലഭ്യമാക്കേണ്ടത് അദാനി കമ്പനിയുടെ ഉത്തരവാദിത്തമാണ്. പൂർത്തീകരണത്തിന് നാലുതവണ കമ്പനി അധികസമയം തേടി എന്നാൽ സർക്കാർ. ഇത് നിരാകരിച്ചെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
Body:വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ട കമ്മീഷൻ 2019 ഡിസംബർ മൂന്നിനാണ് പൂർത്തിയാകേണ്ടത്
പുലിമുട്ട് നിർമാണത്തിനായി പാറ ലഭ്യമാക്കേണ്ടത് അദാനി കമ്പനിയുടെ ഉത്തരവാദിത്തമാണ് ഇതിനുള്ള സൗകര്യം സർക്കാർ ഒരുക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
Conclusion:...