ETV Bharat / state

വാറ്റു കേസിൽ ഒളിവിലായിരുന്ന യുവമോർച്ച ജില്ലാ ഉപാധ്യക്ഷൻ പിടിയിൽ

author img

By

Published : Jul 1, 2021, 3:52 AM IST

രണ്ടാഴ്ച മുമ്പാണ് വാറ്റു ചാരായം കടത്തുന്നതിനിടെ ഒരു സംഘം എടത്വ പൊലീസിന്‍റെ പിടിയിലാവുന്നത്

Yuva Morcha district vice president arrested for illegal liquor  Yuva Morcha district vice president arrested in illegal liquor case  illegal liquor case in Alappuzha  വാറ്റു കേസിൽ യുവമോർച്ച ജില്ലാ ഉപാധ്യക്ഷൻ പിടിയിൽ  ആലപ്പുഴയിൽ യുവമോർച്ച ജില്ലാ ഉപാധ്യക്ഷൻ പിടിയിൽ
വാറ്റു കേസിൽ ഒളിവിലായിരുന്ന യുവമോർച്ച ജില്ലാ ഉപാധ്യക്ഷൻ പിടിയിൽ

ആലപ്പുഴ: വാറ്റു കേസിൽ ഒളിവിലായിരുന്ന യുവമോർച്ച ആലപ്പുഴ ജില്ലാ ഉപാധ്യക്ഷൻ അനൂപ് എടത്വ പിടിയിൽ. പ്രതിയുടെ അറസ്റ്റ് എടത്വ പൊലീസ് രേഖപ്പെടുത്തി. രണ്ടാഴ്ച മുമ്പാണ് വാറ്റു ചാരായം കടത്തുന്നതിനിടെ ഒരു സംഘം എടത്വ പൊലീസിന്‍റെ പിടിയിലാവുന്നത്.

Also read: ഇടുക്കിയിൽ ആദിവാസി യുവാവിന് വെടിയേറ്റ സംഭവത്തില്‍ പ്രതി അറസ്റ്റില്‍

ഇവരിൽ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്‍റായ അനൂപിനെയും കേസിൽ പ്രതി ചേർത്തത്. തുടർന്ന് ഒളിവിൽ പോയ പ്രതി മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചെങ്കിലും ഭലമുണ്ടായില്ല. അതേസമയം അനൂപിനെ നേരത്തെ തന്നെ യുവമോർച്ചയുടെ ചുമതലകളിൽ നിന്ന് നീക്കിയതായി ബിജെപി ജില്ലാ നേതൃത്വം പ്രതികരിച്ചു.

Also read: മലപ്പുറത്ത് കഞ്ചാവ് വിൽപ്പന സംഘം പൊലീസിന്‍റെ പിടിയിൽ

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.