ETV Bharat / state

ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു - ഭരണിക്കാവ് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈലിന്

രാഷ്ട്രീയ സംഘർഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം

youth congress member got stabbed in baharanikkavu  ആലപ്പുഴ  ഭരണിക്കാവ് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈലിന്  വെട്ടേറ്റു
ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു
author img

By

Published : Apr 22, 2020, 10:13 AM IST

Updated : Apr 22, 2020, 12:31 PM IST

ആലപ്പുഴ: മാവേലിക്കര ഭരണിക്കാവ് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈലിന് (24) വെട്ടേറ്റു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാഷ്ട്രീയ സംഘർഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ വള്ളികുന്നം പൊലീസ് അന്വേഷണം ആരംഭിച്ചു.

Last Updated : Apr 22, 2020, 12:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.