ETV Bharat / state

എന്‍എസ്എസ് ആസ്ഥാനത്തേക്കില്ല; വെള്ളാപ്പള്ളിയെ കണ്ട് ഇന്നസെന്‍റ് - കോണ്‍ഗ്രസ്

തുഷാർ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തോൽക്കുമെന്നാവര്‍ത്തിച്ച് വെള്ളാപ്പള്ളി.

വെള്ളാപ്പള്ളിയുടെ പിന്തുണ തേടി ഇന്നസെന്‍റ് ആലപ്പുഴയില്‍
author img

By

Published : Mar 20, 2019, 9:47 PM IST

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചാലക്കുടിയിലെ ഇടത് സ്ഥാനാർഥി ഇന്നസെന്‍റ് കൂടിക്കാഴ്ച നടത്തി. രാവിലെ പത്ത് മണിയോടെ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്ന് തുറന്ന് പറഞ്ഞ ഇന്നസെന്‍റ് പിന്തുണ തേടി എൻഎസ്എസ് ആസ്ഥാനത്തേക്ക് പോകില്ലെന്നും വ്യക്തമാക്കി. ഇക്കുറി ചാലക്കുടിയിൽ വിജയം അനായാസമല്ലെന്നും ഇടത് സ്ഥാനാര്‍ഥി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പിന്തുണ തേടി ഇന്നസെന്‍റ് ആലപ്പുഴയില്‍

ഇന്നസെന്‍റ് മിടുക്കനാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി വിജയസാധ്യതയെക്കുറിച്ച് മിണ്ടിയില്ല. അതേസമയം തുഷാർ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തോൽക്കുമെന്ന് ആവർത്തിക്കുകയും ചെയ്തു.

ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനെ കോണ്‍ഗ്രസ് തോല്‍ക്കുന്ന സീറ്റില്‍ ഒതുക്കിയെന്നും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഈഴവ സമുദായത്തെ കോൺഗ്രസ് അവഗണിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് വോട്ട് കൂട്ടുമെന്ന പ്രവചനവും വെള്ളാപ്പള്ളി നടത്തി.

Intro:Body:

Vellapalli innacent pkg 

തുഷാർ വെള്ളാപ്പള്ളി  മൽസരിച്ചാൽ തോൽക്കുമെന്ന നിലപാടിൽ  മാറ്റമില്ലെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്ഥാനാർഥി പട്ടികയിൽ കോൺഗ്രസ്‌ ഈഴവ സമുദായത്തെ അവഗണിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളിയെ കണ്ട് പിന്തുണ തേടാൻ ചാലക്കുടിയിലെ ഇടതു സ്ഥാനാർഥി ഇന്നസെന്റ് കാണിച്ചുകുളങ്ങരയിൽ എത്തി. എന്നാൽ പിന്തുണ തേടി NSS ആസ്ഥാനത്തു പോകില്ലെന്ന് ഇന്നസെന്റ് പറഞ്ഞു 

((ഹോൾഡ്...കൂടിക്കാഴ്ച ))

രാവിലെ 10 മണിയോടെയായിരുന്നു ചാലക്കുടിയിലെ ഇടത് സ്ഥാനാർത്ഥി ഇന്നസെന്റ് കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിൽ എത്തിയത്.

അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്ന് ഇന്നസെന്റ് തുറന്ന് പറഞ്ഞു. അതേ സമയം പിന്തുണ തേടി 

NSS ആസ്ഥാനത്തേക്ക് പോകുന്നില്ലയെന്നും പറഞ്ഞു. ഇക്കുറി ചാലക്കുടിയിൽ വിജയം അനായാസമല്ലെന്നും  ഇടതു സ്ഥാനാര്ഥി പറഞ്ഞു. 

Byte ഇന്നസെന്റ് 

അതേസമയം

ഇന്നസെന്റ് മിടുക്കനാണെന്നു പറഞ്ഞ വെള്ളാപ്പള്ളി വിജയസാധ്യതയെ കുറിച്ച് മിണ്ടിയില്ല. തുഷാർ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തോൽക്കുമെന്ന്  ആവർത്തിക്കുകയും ചെയ്തു.

BYTE

വെള്ളാപ്പള്ളി നടേശൻ 

ആലപ്പുഴയിൽ

ഷാനിമോൾ ഉസ്മാനെ കോണ്ഗ്രസ് തോല്ക്കുന്ന സീറ്റില് ഒതുക്കിയെന്നും സ്ഥാനാര്ഥിപ്പട്ടികയില് കോൺഗ്രസ് ഈഴവ സമുദായത്തെ അവഗണിച്ചെന്നും 

വെള്ളാപ്പള്ളി പറഞ്ഞു 

Byte

വെള്ളാപ്പള്ളി നടേശൻ 

SNDP യോഗം ജനറൽ സെക്രട്ടറി

ശബരിമല വിഷയം ഈ തിരഞ്ഞെടുപ്പിൽ NDA യ്ക്ക് വോട്ട് കൂട്ടുമെന്നും വെള്ളാപ്പള്ളി പ്രവചിച്ചു 

ഇ ടിവി ഭാരത്

ആലപ്പുഴ

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.