ETV Bharat / state

സാമൂഹ്യവിരുദ്ധര്‍ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ചു - ആ​ല​പ്പു​ഴ

കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ൽ വ്യാ​ഴാ​ഴ്‌ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് സം​ഭ​വം. ബൈ​ക്കി​ൽ എ​ത്തി​യ സം​ഘ​മാണ് വ​ണ്ടി​ക​ൾ ക​ത്തി​ച്ചെതെന്ന് നാ​ട്ടു​കാ‍ർ ആരോപിച്ചു.

vehicles set fire by anti socials in alappuzha  vehicles set fire by anti socials  alappuzha anti social news  സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം  ആ​ല​പ്പു​ഴയിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം  ആ​ല​പ്പു​ഴയിൽ സാമൂഹ്യവിരുദ്ധർ  ആ​ല​പ്പു​ഴയിൽ സാമൂഹ്യവിരുദ്ധരുടെ വാർത്ത  വഴിയരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ചു  വാഹനങ്ങൾ കത്തിച്ചു  സാമൂഹ്യവിരുദ്ധർ വാഹനങ്ങൾ കത്തിച്ചു  കൈ​ന​ക​രി  കൈ​ന​ക​രി വാഹനം കത്തിച്ചു  fire  ആ​ല​പ്പു​ഴ  alappuzha
ആ​ല​പ്പു​ഴയിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; വഴിയരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ചു
author img

By

Published : Sep 9, 2021, 12:05 PM IST

Updated : Sep 9, 2021, 1:25 PM IST

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശല്യം. വ​ഴി​യ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അജ്ഞാതർ ക​ത്തി​ച്ച നിലയിൽ. കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ൽ വ്യാ​ഴാ​ഴ്‌ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് സം​ഭ​വം. കാ​റു​ക​ളും ബൈ​ക്കു​ക​ളു​മുൾപ്പെടെയാണ് അഗ്നിക്കിരയാക്കിയത്.

സാമൂഹ്യവിരുദ്ധര്‍ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ചു

ബൈ​ക്കി​ൽ എ​ത്തി​യ ഒ​രു സം​ഘ​മാണ് വ​ണ്ടി​ക​ൾ ക​ത്തി​ച്ചെ​ന്നാ​ണ് നാ​ട്ടു​കാ‍രുടെ ആരോപണം. വാ​ഹ​ന​ങ്ങൾ നി‍​ർ​ത്തി​യി​ട്ട സ്ഥ​ല​ങ്ങ​ളി​ലെ വ​ഴി വിള​ക്ക് ന​ശി​പ്പി​ച്ച ശേ​ഷമാണ് ആക്രമണം. സം​ഭ​വ​ത്തി​ൽ പൊലീ​സ് കേസെടുത്ത് അന്വേഷണം തു​ട​ങ്ങി.

ALSO READ: പല്ലാരിമംഗലത്ത് മോഷണ പരമ്പര; ആറ് വീടുകളിൽ മോഷണ ശ്രമം

Last Updated : Sep 9, 2021, 1:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.