ആലപ്പുഴ: മഹാത്മാ ഗാന്ധിയുടെ 72-ാമത് രക്തസാക്ഷി ദിനത്തിൽ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനുഷ്യ ഭൂപടം തീർത്തു. ആലപ്പുഴ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ നടത്തിയ മനുഷ്യ ഭൂപടം എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. എം ലിജു അധ്യക്ഷനായി. ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സെയുടെ ആശയങ്ങൾ തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്തുടരുന്നതെന്നും ഹസ്സന്‍ പറഞ്ഞു. രാജ്യത്ത് ജാതിയുടെയും മതത്തിന്‍റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ പൗരത്വത്തെ മറക്കുകയാണെന്നും ഹസൻ ആരോപിച്ചു.
ആലപ്പുഴയില്‍ യു.ഡി.എഫ് മനുഷ്യ ഭൂപടം തീർത്തു - MM_HASAN
ആലപ്പുഴ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ നടത്തിയ മനുഷ്യ ഭൂപടം എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. എം ലിജു അധ്യക്ഷനായി.
ആലപ്പുഴ: മഹാത്മാ ഗാന്ധിയുടെ 72-ാമത് രക്തസാക്ഷി ദിനത്തിൽ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനുഷ്യ ഭൂപടം തീർത്തു. ആലപ്പുഴ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ നടത്തിയ മനുഷ്യ ഭൂപടം എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. എം ലിജു അധ്യക്ഷനായി. ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സെയുടെ ആശയങ്ങൾ തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്തുടരുന്നതെന്നും ഹസ്സന്‍ പറഞ്ഞു. രാജ്യത്ത് ജാതിയുടെയും മതത്തിന്‍റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ പൗരത്വത്തെ മറക്കുകയാണെന്നും ഹസൻ ആരോപിച്ചു.
Body:ഗാന്ധി രക്തസാക്ഷി ദിനം : യുഡിഎഫ് മനുഷ്യ ഭൂപടം തീർത്തു
ആലപ്പുഴ : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപത്തൊന്നാമത് രക്തസാക്ഷി ദിനത്തിൽ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനുഷ്യ ഭൂപടം തീർത്തു. ആലപ്പുഴ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ നടത്തിയ മനുഷ്യ ഭൂപടം കെപിസിസി പ്രസിഡൻറ് എം എം ഹസൻ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡണ്ട് അഡ്വ. എം ലിജു അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ജില്ലാ ചെയർമാൻ എം മുരളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുഡിഎഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ, അഡ്വ. ഷാനിമോൾ ഉസ്മാൻ എംഎൽഎ, ഗാന്ധിയൻ കല്ലേലി രാഘവൻപിള്ള, മുസ്ലിം ജമാഅത്ത് കൗൺസിൽ ചെയർമാൻ അഡ്വ എ പൂക്കുഞ്ഞ്, ഇമാം ജാഫർ സാദിഖ് സിദ്ദിഖി, ഫാദർ സേവ്യർ കുടിയാംശ്ശരി, യുഡിഎഫ് ഘടകകക്ഷികൾ, പൊതു പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
(ഹെലിക്യാം വിഷ്വൽസ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അയച്ചിട്ടുണ്ട്)
Conclusion: