ETV Bharat / state

നിയന്ത്രണം ലംഘിച്ച് കൊയ്‌ത്ത് യന്ത്രം കടത്താൻ ശ്രമം; മന്ത്രി നേരിട്ടെത്തി പിടിച്ചെടുത്തു - ട്രാക്ട്ടർ

അവശ്യ സർവീസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി നെല്ല് സംഭരണം നടക്കുന്നതിനാൽ അത് കഴിയുന്നതു വരെ കൊയ്ത്ത് യന്ത്രങ്ങൾ ജില്ല വിട്ടു പോകാൻ പാടില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനമായിരുന്നു. ഇത് ലംഘിച്ച് കടത്താൻ ശ്രമിച്ച കൊയ്ത്ത് യന്ത്രങ്ങളാണ് ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം മന്ത്രി ജി സുധാകരൻ നേരിട്ടെത്തി പിടിച്ചെടുത്തത്.

SUDHAKARAN  MINISTER  CAUGHTED  TRACKTER  നിയന്ത്രണം ലംഘിച്ച്  ട്രാക്ട്ടർ  മന്ത്രി നേരിട്ടെത്തി പിടിച്ചെടുത്തു
നിയന്ത്രണം ലംഘിച്ച് ജില്ലയിൽ നിന്ന് കടത്താൻ ശ്രമിച്ച ട്രാക്ട്ടർ മന്ത്രി നേരിട്ടെത്തി പിടിച്ചെടുത്തു
author img

By

Published : Apr 12, 2020, 3:32 PM IST

ആലപ്പുഴ : നിയന്ത്രണം ലംഘിച്ച് ആലപ്പുഴ ജില്ലയിൽ നിന്ന് കടത്താൻ ശ്രമിച്ച കൊയ്ത്ത്‌യന്ത്രങ്ങൾ മന്ത്രി ജി സുധാകരൻ നേരിട്ടെത്തി പിടിച്ചെടുത്തു.

നിയന്ത്രണം ലംഘിച്ച് ജില്ലയിൽ നിന്ന് കടത്താൻ ശ്രമിച്ച ട്രാക്ട്ടർ മന്ത്രി നേരിട്ടെത്തി പിടിച്ചെടുത്തു
അവശ്യ സർവീസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി നെല്ല് സംഭരണം നടക്കുന്നതിനാൽ അത് കഴിയുന്നതുവരെ കൊയ്ത്ത് യന്ത്രങ്ങൾ ജില്ല വിട്ടു പോകാൻ പാടില്ലെന്ന് കഴിഞ്ഞദിവസം ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനമായിരുന്നു. ഇതേതുടർന്ന് ജില്ലാ കലക്‌ടർ എം അഞ്ജനയുടെ ഉത്തരവ് കർഷകർക്കും കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കുന്ന കോൺട്രാക്‌ടർമാർക്കും നൽകിയിരുന്നു. ഇത് ലംഘിച്ച് കടത്താൻ ശ്രമിച്ച കൊയ്ത്ത് യന്ത്രങ്ങളാണ് ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം മന്ത്രി ജി സുധാകരൻ നേരിട്ടെത്തി പിടിച്ചെടുത്തത്.തുടർന്ന് മന്ത്രിയുടെ നിർദ്ദേശപ്രകാരം കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സമീപത്ത് വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോർ വെഹിക്കിൾ - പൊലീസ് ഉദ്യോഗസ്ഥരുമെത്തി തുടർ നടപടികൾ സ്വീകരിച്ചു. പ്രാഥമിക പരിശോധനയിൽ വാഹനങ്ങൾക്ക് കൊയ്ത്ത് യന്ത്രങ്ങൾ കൊണ്ടുപോകാനുള്ള പാസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമായി. തുടർന്ന് ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.