ETV Bharat / state

ലേക്ക് പാലസ് റിസോര്‍ട്ടിന് നികുതി ഇളവ്; ആലപ്പുഴ മുനിസിപ്പല്‍ യോഗത്തില്‍ പ്രതിഷേധം - തോമസ് ചാണ്ടി

നഗരസഭ നിശ്ചയിച്ച പിഴ തുക സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചത് പഞ്ചായത്തിരാജിന്‍റെ ലംഘനമാണെന്ന് നഗരസഭാ ചെയർമാൻ തോമസ് ജോസഫ്

lake palace
author img

By

Published : Jun 26, 2019, 2:09 PM IST

Updated : Jun 26, 2019, 4:29 PM IST

ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന് നികുതി ഇളവ് നല്‍കിയതിന് എതിരെ ആലപ്പുഴ മുനിസിപ്പല്‍ യോഗത്തില്‍ ബഹളം. സർക്കാർ നിർദ്ദേശിച്ച നികുതി ഇളവ് നടപ്പാക്കാൻ ബാധ്യത ഉണ്ടെന്ന നഗരസഭ സെക്രട്ടറിയുടെ പരാമർശം ആണ് ബഹളത്തിന് ഇടയാക്കിയത്. നഗരസഭ നിശ്ചയിച്ച പിഴ തുക സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചത് പഞ്ചായത്ത്രാജിന്‍റെ ലംഘനമാണെന്ന് നഗരസഭാ ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു.

ഈ മാസം ആദ്യം അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി നഗരസഭ റീജീയണല്‍ ജോയിന്‍റ് ഡയറക്ടര്‍ ലേക് പാലസിലെത്തി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിസോര്‍ട്ടിനെതിരെ നഗരസഭ പ്രഖ്യാപിച്ച പിഴതുകയടക്കം വെട്ടിക്കുറച്ച് അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവല്‍ക്കരിക്കാനായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം. കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാനും ലൈസന്‍സ് പുതുക്കാനുമുളള അപേക്ഷകളിന്മേല്‍ ഉചിത തിരുമാനം ഉണ്ടാകണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാൽ റിസോര്‍ട്ടിലെ അനധികൃത നിര്‍മ്മിതികള്‍ക്ക് ചുമത്തിയ 2.71 കോടി വെട്ടിക്കുറച്ച് 35 ലക്ഷമാക്കിക്കൊണ്ടാണ് നഗരസഭ റീജിയണല്‍ ഡയറക്ടര്‍ ഉത്തരവിറക്കിയത്.

Intro:Body:

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന് നികുതി ഇളവ് നല്‍കിയതിന് എതിരെ ആലപ്പുഴ മുനിസിപ്പല്‍ യോഗത്തില്‍ ബഹളം. സർക്കാർ നിർദ്ദേശിച്ച നികുതി ഇളവ് നടപ്പാക്കാൻ ബാധ്യത ഉണ്ടെന്ന നഗരസഭ സെക്രട്ടറിയുടെ പരാമർശം ആണ് ബഹളത്തിന് ഇടയാക്കിയത്. വിഷയം ഇന്ന് നഗരസഭ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. നഗരസഭ നിശ്ചയിച്ച പിഴ തുക സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചത് പഞ്ചായത്തീ രാജിന്‍റെ നഗ്നമായ ലംഘനമാണെന്ന് നഗരസഭാ ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു.

Conclusion:
Last Updated : Jun 26, 2019, 4:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.