ആലപ്പുഴ: പാലാ ഉപതെരഞ്ഞെടുപ്പ് ഫലവുമായി കേരളത്തിന്‍റെ രാഷ്ട്രീയ സാഹചര്യത്തിന് യാതൊരു ബന്ധവുമില്ലെന്ന് മുൻ മന്ത്രിയും കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം നേതാവുമായ അനൂപ് ജേക്കബ്. ചില ആഭ്യന്തര പ്രശ്നം മൂലമാണ് പാലായിൽ പരാജയമുണ്ടായത്.
പാലാ ഫലം കേരളത്തിലെ രാഷ്ട്രീയ സാഹചര്യവുമായി ബന്ധമില്ല; അനൂപ് ജേക്കബ് - pala
ചില ആഭ്യന്തര പ്രശ്നം മൂലമാണ് പാലായിൽ പരാജയമുണ്ടായതെന്നും പാലായിലെ ഫലം വച്ച് മറ്റ് അഞ്ച് മണ്ഡലങ്ങളെ അളക്കേണ്ടെന്നും അനൂപ് ജേക്കബ് അരൂരിൽ പറഞ്ഞു.
പാലാ തെരഞ്ഞെടുപ്പ് ഫലത്തിന് കേരളത്തിലെ രാഷ്ട്രീയ സാഹചര്യവുമായി ബന്ധമില്ലെന്ന് എംഎൽഎ അനൂപ് ജേക്കബ്
ആലപ്പുഴ: പാലാ ഉപതെരഞ്ഞെടുപ്പ് ഫലവുമായി കേരളത്തിന്‍റെ രാഷ്ട്രീയ സാഹചര്യത്തിന് യാതൊരു ബന്ധവുമില്ലെന്ന് മുൻ മന്ത്രിയും കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം നേതാവുമായ അനൂപ് ജേക്കബ്. ചില ആഭ്യന്തര പ്രശ്നം മൂലമാണ് പാലായിൽ പരാജയമുണ്ടായത്.
Intro:Body:പാലാ തിരഞ്ഞെടുപ്പ് ഫലത്തിന് കേരളത്തിലെ രാഷ്ട്രീയ സാഹചര്യവുമായി ബന്ധമില്ലെന്ന് മുൻമന്ത്രി അനൂപ് ജേക്കബ്
ആലപ്പുഴ : പാലാ ഉപതെരഞ്ഞെടുപ്പ് ഫലമുമായി കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിന് യാതൊരു ബന്ധവുമില്ലെന്ന് മുൻ മന്ത്രിയും, കേരള കോൺഗ്രസ്സ് (ജേക്കബ്ബ്) വിഭാഗം നേതാവുമായ അനൂപ് ജേക്കബ്ബ്.
ചില ആഭ്യന്തര പ്രശ്നം മൂലമാണ് പാലായിൽ പരാജയമുണ്ടായത്.
അത് തങ്ങൾ അംഗീകരിക്കുന്നു. പാലാ ഫലം വച്ച് മറ്റ് അഞ്ച് മണ്ഡലങ്ങളെ അളക്കേണ്ട. ഇടത് മുന്നണിക്ക് പാലാ അല്ലാതെ മറ്റൊന്നും പറയാനില്ല. കേരളം ചർച്ച ചെയ്യുന്നത് രാഷ്ട്രീയ വിഷയങ്ങളാണെന്നും അനൂപ് പറഞ്ഞു.
കെ.എം മാണി നടപ്പിലാക്കിയ ബൃഹത്തായ കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയ കേരള സര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കിയ
ഇരുട്ടടിയാണെന്ന് അനൂപ് ജേക്കബ് എം.എല്‍.എ
അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി
ഷാനിമോള്‍ ഉസ്മാന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരള കോണ്‍ഗ്രസ്
(ജേക്കബ്) പള്ളിപ്പുറത്ത് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍
ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ട 20 ലക്ഷത്തോളം ജനങ്ങള്‍ക്ക്
നല്‍കിയിരുന്ന ഓണക്കിറ്റ് പിണറായി സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്നും അനൂപ് കുറ്റപ്പെടുത്തി.Conclusion: