ETV Bharat / state

ക്രിക്കറ്റ് ബാറ്റ് തലയില്‍ വീണ് വിദ്യാർഥി മരിച്ചു

മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികളുടെ കൈയ്യിൽ നിന്ന് തെറിച്ച ബാറ്റ് വിദ്യാർഥിയുടെ കഴുത്തിനു പിന്നിൽ കൊള്ളുകയായിരുന്നു.

author img

By

Published : Nov 22, 2019, 5:24 PM IST

Updated : Nov 22, 2019, 6:15 PM IST

വിദ്യാർഥി

ആലപ്പുഴ : മാവേലിക്കരയിൽ ക്രിക്കറ്റ് ബാറ്റ് തലയിൽ വീണ് സ്‌കൂൾ വിദ്യാർഥി മരിച്ചു. ചാരുംമൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനിൽ നവനീത് (11) ആണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് നവനീത്.

ക്രിക്കറ്റ് ബാറ്റ് തലയില്‍ വീണ് വിദ്യാർഥി മരിച്ചു
ഭക്ഷണം കഴിച്ചതിനു ശേഷം കൈ കഴുകാൻ പൈപ്പിന് സമീപത്തേക്ക് നടക്കുന്നതിനിടെ മൈതാനത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ കൈയ്യിൽ നിന്ന് ബാറ്റ് തെറിച്ച് നവനീതിന്‍റെ കഴുത്തിനു പിന്നിൽ കൊള്ളുകയായിരുന്നു. ബോധരഹിതനായി വീണ നവനീതിനെ സഹപാഠികളും അധ്യാപകരും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കായംകുളം സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Intro:Body:ആലപ്പുഴ : ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയുടെ പിന്നിൽ കൊണ്ട് സ്കൂൾ വിദ്യാർഥി മരിച്ചു. ചാരുമ്മൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനിൽ നവനീത് (11) ആണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ് നവനീത്.
ഭക്ഷണം കഴിച്ചതിനു ശേഷം കൈ കഴുകാൻ പൈപ്പിന് സമീപത്തേയ്ക്ക് നടക്കുന്നതിനിടെയാണ് നവനീതിന്റെ തലയുടെ പിന്നിൽ തെറിച്ചുവന്ന ബാറ്റ് കൊണ്ടത്. മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന മറ്റു ചില കുട്ടികളുടെ കൈയ്യിൽനിന്ന് അബദ്ധത്തിൽ ബാറ്റ് തെറിച്ചുപോവുകയും നവനീതിന്റെ കഴുത്തിനു പിന്നിൽ കൊള്ളുകയുമായിരുന്നു. തുടർന്ന് കുട്ടി ബോധരഹിതനായി വീണു.

സഹപാഠികളും അധ്യാപകരും ചേർന്ന് കുട്ടിയെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ നില ഗുരുതരമായതിനാൽ താലൂക്ക് ആശുപത്രിയിലേയ്ക്ക് എത്തിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കായംകുളം സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.Conclusion:
Last Updated : Nov 22, 2019, 6:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.