ETV Bharat / state

സംഗീത പരിപാടിക്കിടെ കുഴഞ്ഞുവീണു: ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു - famous singer idava basheer from alappuzha

ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് ഓർക്കസ്ട്രയുടെ സുവർണ ജുബിലി ആഘോഷ വേദിയിലാണ് ഇടവ ബഷീര്‍ കുഴഞ്ഞുവീണത്

singer idava basheer passes away  ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു  ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് ഓർക്കസ്ട്രയുടെ സുവർണ ജുബിലി  ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു ആലപ്പുഴയില്‍ അന്തരിച്ചു  famous singer idava basheer from alappuzha  alappuzha todays news
ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു; അന്ത്യം വേദിയില്‍ കുഴഞ്ഞുവീണ്
author img

By

Published : May 29, 2022, 7:34 AM IST

Updated : May 29, 2022, 8:17 AM IST

ആലപ്പുഴ: പ്രശസ്‌ത ഗായകനും ഗാനമേള രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന ഇടവ ബഷീര്‍ (78) അന്തരിച്ചു. ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് ഓർക്കസ്ട്രയുടെ സുവർണ ജുബിലി ആഘോഷ പരിപാടിയില്‍ പാടുന്നതിനിടെ കുഴഞ്ഞുവീണാണ് അന്ത്യം സംഭവിച്ചത്. പാതിരപ്പള്ളി ക്യാംലോട്ട് കൺവെൻഷൻ സെന്‍ററിലായിരുന്നു പരിപാടി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗായകന്‍ ഇടവ ബഷീര്‍ കുഴഞ്ഞുവീണ് മരിച്ചു

Last Updated : May 29, 2022, 8:17 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.