ആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ സമരം ചെയ്തവർക്ക് നേരെയുണ്ടായ വെടിവെപ്പിലും മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് നരനായാട്ടിലും പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കായംകുളത്ത് ദേശീയപാത ഉപരോധിച്ചു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എ.എ അക്ഷയ്, സംസ്ഥാന കമ്മിറ്റി അംഗം അഖിൽ ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് ജിജോ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി. ഏകദേശം ഒരുമണിക്കൂർ നേരം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌ത് നീക്കിയത്. ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.
മംഗളൂരുവിലെ വെടിവെപ്പ്: കായംകുളത്ത് എസ്എഫ്ഐ പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു - SFI
ഏകദേശം ഒരുമണിക്കൂർ നേരം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.
![മംഗളൂരുവിലെ വെടിവെപ്പ്: കായംകുളത്ത് എസ്എഫ്ഐ പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു ദേശീയപാത ഉപരോധിച്ചു എസ്എഫ്ഐ മംഗളൂരുവിലെ വെടിവെപ്പ് കായംകുളത്ത് എസ്എഫ്ഐ പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു SFI blockade National Highway in kayamkulam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5443329-thumbnail-3x2-alp.jpg?imwidth=3840)
ആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ സമരം ചെയ്തവർക്ക് നേരെയുണ്ടായ വെടിവെപ്പിലും മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് നരനായാട്ടിലും പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കായംകുളത്ത് ദേശീയപാത ഉപരോധിച്ചു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എ.എ അക്ഷയ്, സംസ്ഥാന കമ്മിറ്റി അംഗം അഖിൽ ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് ജിജോ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി. ഏകദേശം ഒരുമണിക്കൂർ നേരം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌ത് നീക്കിയത്. ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ആലപ്പുഴ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ സമരം ചെയ്തവർക്ക് നേരെയുണ്ടായ വെടിവെപ്പിലും മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് നരനായാട്ടിലും പ്രതിഷേധിച്ച് എസ്എഫ്ഐ കായംകുളത്ത് ദേശീയപാത ഉപരോധിച്ചു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എ എ അക്ഷയ്, സംസ്ഥാന കമ്മിറ്റി അംഗം അഖിൽ ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് ജിജോ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി. ഏകദേശം ഒരുമണിക്കൂർ നേരം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. അർധരാത്രിയാണ് പ്രതിഷേധം സംഘടിപ്പിച്ചത് എന്നത് കൊണ്ട് തന്നെ പോലീസ് സംഭവസ്ഥലത്ത് എത്താൻ വൈകി. ഇതാണ് ഇത്രയേറെ നേരം ഗതാഗത കുരുക്ക് ഉണ്ടാവാൻ കാരണം. പിന്നീട് പോലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. ഇവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.Conclusion: