ആലപ്പുഴ: ജില്ലയിൽ ഇന്ന് 87 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 82 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്. ഒരാൾ വിദേശത്ത് നിന്നും മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മാവേലിക്കര സ്വദേശിയുടെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്ന് 212പേർ രോഗമുക്തിനേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4414ആയി. നിലവിൽ ജില്ലയിൽ 1621 ആക്ടീവ് കേസുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് ഉയർന്ന കൊവിഡ് രോഗമുക്തി നിരക്കാണ് ആലപ്പുഴയിലേത് എന്നത് ഏറെ ആശ്വാസകരമാണ്.
ആലപ്പുഴക്ക് ആശ്വാസം; രോഗമുക്‌തി നിരക്ക് ഉയരുന്നു - കൊവിഡ്
82 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്. ഒരാൾ വിദേശത്ത് നിന്നും മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മാവേലിക്കര സ്വദേശിയുടെ ഉറവിടം വ്യക്തമല്ല.
![ആലപ്പുഴക്ക് ആശ്വാസം; രോഗമുക്‌തി നിരക്ക് ഉയരുന്നു Relief for Alappuzha Alappuzha ആലപ്പുഴ രോഗമുക്‌തി നിരക്ക് കൊവിഡ് സമ്പർക്കം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8670570-507-8670570-1599159160933.jpg?imwidth=3840)