ആലപ്പുഴ: കാണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍റെ മരണത്തില്‍ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യുന്നു. മാരാരിക്കുളം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വൈകുന്നേരം നാല് മണിയോടെ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. മഹേശൻ എഴുതിയ കത്തിലെ ആരോപണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വെള്ളാപ്പള്ളിയുടെ മൊഴി രേഖപ്പെടുത്തും.
കെ.കെ. മഹേശന്‍റെ മരണം; വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യുന്നു - vellappally nadeshan
മാരാരിക്കുളം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്യുന്നത്.
കെ.കെ. മഹേശന്‍റെ മരണം; വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നു