ETV Bharat / state

നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് കുളത്തിൽ വീണു - പൊലീസ് ജീപ്പ് കുളത്തിൽ വീണു

അർത്തുങ്കൽ സ്റ്റേഷനിലെ ജീപ്പാണ് തിരുവിഴ ഭാഗത്ത് കുളത്തിൽ വീണത്

police jeep fell into the pool  ആലപ്പുഴ  പൊലീസ് ജീപ്പ് കുളത്തിൽ വീണു  അർത്തുങ്കൽ സ്റ്റേഷനിലെ ജീപ്പ്
നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് കുളത്തിൽ വീണു
author img

By

Published : Oct 17, 2020, 3:25 PM IST

ആലപ്പുഴ: നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് കുളത്തിൽ വീണു. അർത്തുങ്കൽ സ്റ്റേഷനിലെ ജീപ്പാണ് തിരുവിഴ ഭാഗത്ത് വീണത്. ആർക്കും പരിക്കില്ല. അർത്തുങ്കൽ തിരുവിഴ ക്രിസ്‌തുരാജ നഗറിന് പടിഞ്ഞാറ് ഭാഗത്ത് കണ്ടെയ്ൻമെൻ്റ് സോണിൽ ആയിരുന്നു സംഭവം. പൊലീസും, നാട്ടുകാരും ചേർന്ന് ജീപ്പ് കരകയറ്റി.

നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് കുളത്തിൽ വീണു

ആലപ്പുഴ: നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് കുളത്തിൽ വീണു. അർത്തുങ്കൽ സ്റ്റേഷനിലെ ജീപ്പാണ് തിരുവിഴ ഭാഗത്ത് വീണത്. ആർക്കും പരിക്കില്ല. അർത്തുങ്കൽ തിരുവിഴ ക്രിസ്‌തുരാജ നഗറിന് പടിഞ്ഞാറ് ഭാഗത്ത് കണ്ടെയ്ൻമെൻ്റ് സോണിൽ ആയിരുന്നു സംഭവം. പൊലീസും, നാട്ടുകാരും ചേർന്ന് ജീപ്പ് കരകയറ്റി.

നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് കുളത്തിൽ വീണു
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.