ആലപ്പുഴ: അറുപത്തിയേഴാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ പ്രാഥമിക ഘട്ടത്തിന് ഇന്ന് തുടക്കമാവും. മത്സരത്തിന്‍റെ നിയമങ്ങള്‍ ക്യാപ്റ്റന്മാര്‍ക്ക് വിവരിച്ചു നല്‍കുന്ന ക്യാപ്റ്റൻസ് ക്ലിനിക്ക് രാവിലെ തുടങ്ങും. അതിനു ശേഷം ട്രാക്ക് ആൻഡ് ഹീറ്റ്സ് നറുക്കെടുപ്പ് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കലക്‌ട്രേറ്റ് വളപ്പിലുള്ള ജില്ലാ പ്ലാനിങ് ഓഫീസ് ഹാളിൽ നടക്കും. വളളം കളിക്ക് മുന്നോടിയുളള 'ക്യാപ്റ്റൻസ് മീറ്റിംഗ്' രാവിലെ 11ന് ആലപ്പുഴ വൈഎംസിഎ ഹാളിൽ നടത്തും.
നെഹ്റുട്രോഫി വള്ളംകളി; പ്രാഥമികഘട്ടത്തിന് ഇന്ന് തുടക്കമാവും - ക്യാപ്റ്റൻസ് ക്ലിനിക്ക്
മത്സരത്തിന്‍റെ നിയമങ്ങള്‍ ക്യാപ്റ്റന്മാര്‍ക്ക് വിവരിച്ചു നല്‍കുന്ന ക്യാപ്റ്റൻസ് ക്ലിനിക്ക് രാവിലെ തുടങ്ങും
നെഹ്‌റുട്രോഫി വള്ളംകളി : പ്രാരംഭ ഘട്ടങ്ങൾക്കു തുടക്കമായി
ആലപ്പുഴ: അറുപത്തിയേഴാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ പ്രാഥമിക ഘട്ടത്തിന് ഇന്ന് തുടക്കമാവും. മത്സരത്തിന്‍റെ നിയമങ്ങള്‍ ക്യാപ്റ്റന്മാര്‍ക്ക് വിവരിച്ചു നല്‍കുന്ന ക്യാപ്റ്റൻസ് ക്ലിനിക്ക് രാവിലെ തുടങ്ങും. അതിനു ശേഷം ട്രാക്ക് ആൻഡ് ഹീറ്റ്സ് നറുക്കെടുപ്പ് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കലക്‌ട്രേറ്റ് വളപ്പിലുള്ള ജില്ലാ പ്ലാനിങ് ഓഫീസ് ഹാളിൽ നടക്കും. വളളം കളിക്ക് മുന്നോടിയുളള 'ക്യാപ്റ്റൻസ് മീറ്റിംഗ്' രാവിലെ 11ന് ആലപ്പുഴ വൈഎംസിഎ ഹാളിൽ നടത്തും.
Intro:nullBody:
നെഹ്‌റുട്രോഫി ക്യാപ്റ്റൻസ് ക്ലിനിക്ക് ഇന്ന് രാവിലെ;
ഉച്ചയ്ക്ക് ശേഷം ട്രാക്ക് ആൻഡ് ഹീറ്റ്സ് നറുക്കെടുപ്പ്
ആലപ്പുഴ: 67 മത് നെഹ്‌റുട്രോഫി വള്ളംകളിയുടെ പ്രധാന മത്സരാവലികൾ ക്യാപ്റ്റൻമാർക്ക് വിവരിച്ചുനൽകുന്ന ക്യാപ്റ്റൻസ് ക്ലിനിക്കും ട്രാക്ക് ആൻഡ് ഹീറ്റ്‌സ് നറുക്കെടുപ്പും ഇന്ന് (ജൂലൈ 29) രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി നടക്കും. മത്സര വളളം കളിക്ക് മുന്നോടിയുളള ' ക്യാപ്റ്റൻസ് മീറ്റിംഗ്' തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആലപ്പുഴ വൈ.എം.സി.എ ഹാളിൽ നടത്തും. യോഗത്തിൽ ഈ വർഷത്തെ ജലോൽസവത്തോടനുബന്ധിച്ചുളള നിബന്ധനകളും, നിർദ്ദേശങ്ങളും എല്ലാ ടീമുകളെയും പരിചയപ്പെടുത്തും. ഈ വർഷം നെഹ്രുട്രോഫി ജലോത്സവത്തിന് ആലപ്പുഴ റവന്യൂ ഡിവിഷൻ ഓഫീസിൽ നിന്നും രജിസ്ട്രേഷൻ ഫോം കൈപ്പറ്റിയിരിക്കുന്ന എല്ലാ ചുണ്ടൻ വളളങ്ങളുടെയും, മറ്റ് കളി വളളങ്ങളുടെയും ക്യാപ്റ്റൻമാരും, ലീഡിംഗ് ക്യാപ്റ്റൻമാരും, നിർബന്ധമായും പങ്കെടുക്കണം. കൂടാതെ ചുണ്ടൻവളളങ്ങളിലെ തുഴച്ചിൽക്കാരുടെ ഫോം പൂരിപ്പിച്ച് വയസ് തെളിയിക്കു തിരിച്ചറിയൽകാർഡിന്റെ പകർപ്പും ഫോട്ടോയും സഹിതം ആഗസ്റ്റ് മാസം 1-ാം തീയതിക്ക് മുമ്പായി ആലപ്പുഴ ബോട്ട്ജെട്ടിക്ക് എതിർവശത്തുളള മിനിസിവിൽസ്റ്റേഷനിലെ 2-ാം നിലയിലെ ഇറിഗേഷൻ ഡിവിഷൻ ഓഫീസിൽ എത്തിക്കണം. ഇപ്രകാരം ചെയ്യാത്തചുണ്ടൻ വളളങ്ങളെ മത്സരത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല. ഇത്തവണ കേരള ബോട്ട് റേസ് ലീഗ് ആരംഭിക്കുതിനാൽ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. നെഹ്റുട്രോഫി ജലോത്സവത്തിൽ പങ്കെടുക്കുന്ന കളിവളളങ്ങളുടെ രജിസ്ട്രേഷൻ ഉറപ്പിക്കുന്നത് ഹാജരാകുന്ന ക്യാപ്റ്റന്റെയും ലീഡിംഗ് ക്യാപ്റ്റന്റെയും സാന്നിദ്ധ്യത്തിൽ ക്യാപ്റ്റൻസ് മീറ്റിംഗിൽ നടക്കുന്ന സൂഷ്മപരിശോധനയ്ക്ക് ശേഷമേ ഉണ്ടാവൂ.
ട്രാക്ക് ആൻഡ് ഹീറ്റ്സ് നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് ശേഷം
ആലപ്പുഴ:67ാമത് നെഹ്റു ട്രോഫി ജലോത്സവ മത്സര വള്ളംകളിക്ക് മുന്നോടിയായുള്ള ട്രാക്ക് ആൻഡ് ഹീറ്റ്സ് നറുക്കെടുപ്പ് ഉച്ചകഴിഞ്ഞ് മുന്ന് മണിക്ക്് കളക്ട്രേറ്റ് വളപ്പിലുള്ള ജില്ലാ പ്ലാനിങ് ഓഫീസ് ഹാളിൽ നടക്കും. എല്ലാ ക്യാപ്റ്റൻമാരും ലീഡിങ് ക്യാപ്റ്റൻമാരും എത്തണമെന്ന് സബ്കളക്ടർ അറിയിച്ചു.Conclusion:null