ആലപ്പുഴ: ജനങ്ങളുടെ സുരക്ഷയ്ക്കാണ് സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് മന്ത്രി ജി സുധാകരൻ. ആലപ്പുഴ എസ്.ഡി.വി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി സൗകര്യങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഡി.വി. ജെ.ബി സ്‌കൂൾ, ബോയ്‌സ് സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് മന്ത്രി സന്ദർശിച്ചത്. അന്തേവാസികളോട് ക്യാമ്പ് നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞു. പായയുടെ അഭാവം പലരും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. എത്രയും പെട്ടെന്ന് പായ എത്തിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. രാവിലെ ഉപ്പുമാവ്, പഴം, ബ്രഡ് എന്നിവയായിരുന്നു ക്യാമ്പിലെ ഭക്ഷണം. ഉച്ചയ്ക്ക് ഊണിനുള്ള സമാഗ്രികളും മന്ത്രി ചോദിച്ചറിഞ്ഞു. ധനമന്ത്രി തോമസ് ഐസക്കും എസ്.ഡി.വി. സ്‌കൂളിലെ ക്യാമ്പിൽ എത്തിയിരുന്നു. ജെ.ബി.സ്‌കൂളിൽ 252 അന്തേവാസികളും ബോയ്‌സിൽ നൂറോളം കുടുംബങ്ങളും ഇപ്പോൾ അന്തേവാസികളായുണ്ട്. അന്തേവാസികൾക്കായി ആരോഗ്യവകുപ്പിന്‍റെ പ്രത്യേക മെഡിക്കല്‍ ടീമും സ്ഥലത്തുണ്ട്.
ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന : ജി സുധാകരൻ - G_SUDHAKARAN_VISITED_RELIEF_CAMPS
ധനമന്ത്രി തോമസ് ഐസക്കും എസ്.ഡി.വി സ്‌കൂളിലെ ക്യാമ്പിൽ എത്തിയിരുന്നു. ജെ.ബി സ്‌കൂളിൽ 252 അന്തേവാസികളും ബോയ്‌സിൽ നൂറോളം കുടുംബങ്ങളും ഇപ്പോൾ അന്തേവാസികളായുണ്ട്
ആലപ്പുഴ: ജനങ്ങളുടെ സുരക്ഷയ്ക്കാണ് സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് മന്ത്രി ജി സുധാകരൻ. ആലപ്പുഴ എസ്.ഡി.വി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി സൗകര്യങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഡി.വി. ജെ.ബി സ്‌കൂൾ, ബോയ്‌സ് സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് മന്ത്രി സന്ദർശിച്ചത്. അന്തേവാസികളോട് ക്യാമ്പ് നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞു. പായയുടെ അഭാവം പലരും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. എത്രയും പെട്ടെന്ന് പായ എത്തിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. രാവിലെ ഉപ്പുമാവ്, പഴം, ബ്രഡ് എന്നിവയായിരുന്നു ക്യാമ്പിലെ ഭക്ഷണം. ഉച്ചയ്ക്ക് ഊണിനുള്ള സമാഗ്രികളും മന്ത്രി ചോദിച്ചറിഞ്ഞു. ധനമന്ത്രി തോമസ് ഐസക്കും എസ്.ഡി.വി. സ്‌കൂളിലെ ക്യാമ്പിൽ എത്തിയിരുന്നു. ജെ.ബി.സ്‌കൂളിൽ 252 അന്തേവാസികളും ബോയ്‌സിൽ നൂറോളം കുടുംബങ്ങളും ഇപ്പോൾ അന്തേവാസികളായുണ്ട്. അന്തേവാസികൾക്കായി ആരോഗ്യവകുപ്പിന്‍റെ പ്രത്യേക മെഡിക്കല്‍ ടീമും സ്ഥലത്തുണ്ട്.
ആലപ്പുഴ: ജനങ്ങളുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ആലപ്പുഴ എസ്.ഡി.വി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി സൗകര്യങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഡി.വി. ജെ.ബി.സ്‌കൂൾ, ബോയ്‌സ് സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് മന്ത്രി സന്ദർശിച്ചത്. അന്തേവാസികളോട് ക്യാമ്പ് നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞു. പായയുടെ അഭാവം പലരും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർക്ക് എത്രയും പെട്ടെന്ന് പായ എത്തിക്കാൻ ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. രാവിലെ ഉപ്പുമാവ്, പഴം, ബ്രഡ് എന്നിവയായിരുന്നു ക്യാമ്പിലെ ഭക്ഷണം. ഉച്ചയ്ക്ക് ഊണിനുള്ള സമാഗ്രികളും മന്ത്രി ചോദിച്ചറിഞ്ഞു. ധനമന്ത്രി തോമസ് ഐസക്കും എസ്.ഡി.വി.സ്‌കൂളിലെ ക്യാമ്പിൽ എത്തിയിരുന്നു. ജെ.ബി.സ്‌കൂളിൽ 252 അന്തേവാസികളും ബോയ്‌സിൽ നൂറോളം കുടുംബങ്ങളും ഇപ്പോൾ അന്തേ വാസികളായുണ്ട്. അന്തേവാസികൾക്കായി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് മെഡിസിൻ, ഹോമിയോപ്പതി, ആയുർവേദം ഡിസ്‌പെൻസറികളും ക്യാമ്പിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നുConclusion:null