ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലാ പഞ്ചായത്തിലേക്ക് 263 നാമനിർദ്ദേശപത്രികകൾ - alappuzha district panchayat

എല്ലാ നാമനിർദേശപത്രികകളും സ്വീകരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്  ആലപ്പുഴ ജില്ലാ പഞ്ചായത്ത്  alappuzha district panchayat  local boady election
തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലാ പഞ്ചായത്തിലേക്ക് 263 നാമനിർദ്ദേശപത്രികകൾ
author img

By

Published : Nov 20, 2020, 9:38 PM IST

ആലപ്പുഴ: സൂക്ഷ്‌മ പരിശോധനയിൽ ജില്ലാ പഞ്ചായത്തിലേക്ക് സമർപ്പിച്ച എല്ലാ നാമനിർദേശപത്രികകളും സ്വീകരിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് ആകെ 263 നോമിനേഷനുകൾ ആണ് സമർപ്പിക്കപ്പെട്ടത്. ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ ആലപ്പുഴ- 400, മാവേലിക്കര- 247, ചേർത്തല- 343, കായംകുളം- 475 , ഹരിപ്പാട്- 255, ചെങ്ങന്നൂർ- 138 എന്നിങ്ങനെയാണ് സൂക്ഷ്‌മ പരിശോധനയ്ക്ക് ശേഷമുള്ള നാമനിർദ്ദേശപത്രികകളുടെ എണ്ണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.