ETV Bharat / state

ശബരിമല വിഷയത്തിൽ കോൺഗ്രസിനും സി.പി.എമ്മിനും ഒരേ നിലപാട്:കുമ്മനം രാജശേഖരൻ - kummanam rajasekharan sabarimala

ശബരിമലയുടെ എല്ലാ വിശ്വാസങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കുന്ന നിലപാടാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ കോൺഗ്രസിനും സിപിഎമ്മിനും ഒരേ നിലപാട്: കുമ്മനം രാജശേഖരൻ  ശബരിമല  കുമ്മനം രാജശേഖരൻ  ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ  kummanam rajasekharan about sabarimala issue  kummanam rajasekharan  sabarimala  kummanam rajasekharan sabarimala  alappuzha
ശബരിമല വിഷയത്തിൽ കോൺഗ്രസിനും സി.പി.എമ്മിനും ഒരേ നിലപാട്:കുമ്മനം രാജശേഖരൻ
author img

By

Published : Feb 9, 2021, 3:48 PM IST

Updated : Feb 9, 2021, 3:55 PM IST

ആലപ്പുഴ: ശബരിമല വിഷയത്തിൽ കോൺഗ്രസിനും സി.പി.എമ്മിനും ഒരേ നിലപാടെന്ന് ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

ശബരിമല വിഷയത്തിൽ കോൺഗ്രസിനും സി.പി.എമ്മിനും ഒരേ നിലപാട്:കുമ്മനം രാജശേഖരൻ

ഈ വിഷയത്തിൽ കോൺഗ്രസും സി.പി.എമ്മും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയുടെ എല്ലാ വിശ്വാസങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കുന്ന നിലപാടാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും രാഷ്ട്രീയക്കാരും സർക്കാരും ഈ വിഷയത്തിൽ കൈകടത്താൻ പാടില്ല എന്ന നിലപാടാണ് ബിജെപിക്കുള്ളതെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

Last Updated : Feb 9, 2021, 3:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.