ആലപ്പുഴ: മുൻ മന്ത്രിയും ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ ആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസംമുട്ടലിനെയും തുടർന്നാണ് ഗൗരിയമ്മയെ കിള്ളിപ്പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാൽ ഗൗരിയമ്മയ്ക്ക് കൊവിഡ് ഇല്ലെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചു.
കെ ആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു - ശ്വാസംമുട്ടൽ
പനിയും ശ്വാസംമുട്ടലിനെയും തുടർന്നാണ് ഗൗരിയമ്മയെ കിള്ളിപ്പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്

കെ ആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു