ആലപ്പുഴ: മണ്ണഞ്ചേരിയിൽ ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി. മൈൽ കുറ്റിയിലിടിച്ചതാണ് ബോട്ട് മുങ്ങാന്‍ കാരണം. ബോട്ടിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും രക്ഷപ്പെടുത്തി. തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
മണ്ണഞ്ചേരിയിൽ ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി - Houseboat
ബോട്ടിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും രക്ഷപ്പെടുത്തി. തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മണ്ണഞ്ചേരിയിൽ ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി
ആലപ്പുഴ: മണ്ണഞ്ചേരിയിൽ ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി. മൈൽ കുറ്റിയിലിടിച്ചതാണ് ബോട്ട് മുങ്ങാന്‍ കാരണം. ബോട്ടിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും രക്ഷപ്പെടുത്തി. തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
Last Updated : Feb 18, 2020, 3:11 PM IST