ആലപ്പുഴ: കേരളത്തിന്‍റെ വിപ്ലവ പെൺകരുത്ത് കെ. ആർ ഗൗരിയമ്മ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 80 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് വേണ്ടി ഏർപ്പെടുത്തിയ പോസ്റ്റൽ വോട്ട് സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഗൗരിയമ്മ വോട്ട് ചെയ്തത്. പോളിങ് ഉദ്യോഗസ്ഥർ ചാത്തനാട്ടെ വീട്ടിലെത്തിയാണ് ഗൗരിയമ്മയുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ജീവിതത്തിൽ ആദ്യമായാണ് ഗൗരിയമ്മ പോസ്റ്റൽ വോട്ട് ചെയ്യുന്നത്.
ഗൗരിയമ്മയുടെ ജീവിതത്തില്‍ ഇതാദ്യം; പോളിങ് ബൂത്ത് കാണാതെ വോട്ട് രേഖപ്പെടുത്തി - കെ. ആർ ഗൗരിയമ്മ
പോളിങ് ഉദ്യോഗസ്ഥർ ചാത്തനാട്ടെ വീട്ടിലെത്തിയാണ് ഗൗരിയമ്മയുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്
പോളിങ് ബൂത്തിൽ പോകാതെ വോട്ട് ചെയ്ത് ഗൗരിയമ്മ; ചെയ്തത് പോസ്റ്റൽ വോട്ട്