ETV Bharat / state

വര്‍ഗീയതക്കും അഴിമതിക്കുമെതിരെ സര്‍ക്കാര്‍ നടത്തുന്നത് വികസനം; മന്ത്രി ജി സുധാകരൻ - വര്‍ഗീയത

വികസനത്തെ മുന്നോട്ട് വെച്ച് വര്‍ഗീയതയെ ചെറുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അഴിമതി രഹിത വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു

Government's development against communalism and corruption; Minister G Sudhakaran  Government  communalism and corruption  Minister G Sudhakaran  വര്‍ഗീയതക്കും അഴിമതിക്കുമെതിരെ സര്‍ക്കാര്‍ നടത്തുന്നത് വികസനം; മന്ത്രി ജി സുധാകരൻ  വര്‍ഗീയതക്കും അഴിമതിക്കുമെതിരെ സര്‍ക്കാര്‍ നടത്തുന്നത് വികസനം  മന്ത്രി ജി സുധാകരൻ  വികസനം  വര്‍ഗീയത  അഴിമതി
വര്‍ഗീയതക്കും അഴിമതിക്കുമെതിരെ സര്‍ക്കാര്‍ നടത്തുന്നത് വികസനം; മന്ത്രി ജി സുധാകരൻ
author img

By

Published : Jan 23, 2021, 10:45 PM IST

ആലപ്പുഴ: വര്‍ഗീയതക്കും അഴിമതിക്കും എതിരെ വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ആലപ്പുഴ ജനറല്‍ അശുപത്രിക്ക് സമീപം ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

ഏത് മേഖലയില്‍ നോക്കിയാലും കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വികസനം അറിയാന്‍ സാധിക്കും. റോഡുകള്‍ അടക്കം എല്ലാ മേഖലയിലുമുള്ള വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. വികസനത്തെ മുന്നോട്ട് വെച്ച് വര്‍ഗീയതയെ ചെറുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അഴിമതി രഹിത വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.