ETV Bharat / state

പുറത്താക്കിയെന്ന ഡീൻ കുര്യാക്കോസിന്‍റെ ആരോപണത്തിനെതിരെ ഗീതാ അശോകൻ

തന്നെ പുറത്താക്കിയെന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഗീതാ അശോകൻ.

പുറത്താക്കിയെന്ന ഡീൻ കുര്യാക്കോസിന്‍റെ ആരോപണത്തിനെതിരെ ഗീതാ അശോകൻ
author img

By

Published : Oct 12, 2019, 1:33 AM IST

ആലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എംപിക്കെതിരെ അരൂരിലെ യുഡിഎഫ് വിമത സ്ഥാനാർഥി ഗീതാ അശോകൻ രംഗത്ത്. താനിപ്പോഴും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണെന്ന് ഗീതാ അശോകൻ ആവർത്തിച്ചു. തന്നെ പുറത്താക്കിയെന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണ്. ഇതേവരെ തന്നെ ആരും പുറത്താക്കിയിട്ടില്ല. പുറത്താക്കിയതായി അറിയിച്ചിട്ടുമില്ല. അത് തെളിയിക്കുന്നതിനുള്ള രേഖകൾ തന്‍റെ കൈയ്യിലുണ്ടെന്നും ഗീതാ അശോകൻ പറഞ്ഞു. പള്ളിപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഗീത മാധ്യമങ്ങളോട് സംസാരിച്ചത്.

Intro:Body:ഡീൻ കുര്യാക്കോസിനെതിരെ അരൂരിലെ യുഡിഎഫ് വിമത
ഗീതാ അശോകൻ

ആലപ്പുഴ : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ ഡീൻ കുര്യാക്കോസ് എംപിക്കെതിരെ അരൂരിലെ യുഡിഎഫ് വിമത സ്ഥാനാർത്ഥി ഗീതാ അശോകൻ രംഗത്ത്.

താനിപ്പോഴും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയാണെന്ന് ഗീതാ അശോകൻ ആവർത്തിച്ചു.
തന്നെ പുറത്താക്കിയെന്ന,
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ്
ഡീൻ കുര്യാക്കോസിന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. ഇതേവരെ തന്നെ ആരും പുറത്താക്കിയിട്ടില്ല. പുറത്താക്കിയതായി അറിയിച്ചിട്ടുമില്ല, അറിഞ്ഞിട്ടുമില്ല.
അത് തെളിയിക്കുന്നതിനുള്ള രേഖകൾ തന്റെ കൈയ്യിലുണ്ടെന്നും
ഗീതാ അശോകൻ പറഞ്ഞു.
പള്ളിപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ്
ഗീത മാധ്യമങ്ങളെ കണ്ടത്.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.