ETV Bharat / state

ആലപ്പുഴയിൽ ട്രെയിനിൽ നിന്ന് കഞ്ചാവ് പിടികൂടി - latest alappuzha

ആലപ്പുഴയിലെത്തിയ ധൻബാദ് എക്‌സ്പ്രസില്‍ നിന്നാണ് റെയിൽവേ പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്. അഞ്ച് ബാഗുകളില്‍ 30 പാക്കറ്റുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

alapuzha  ganja  latest alappuzha
ആലപ്പുഴയിൽ ട്രെയിനിൽ നിന്ന് അറുപത് കിലോ കഞ്ചാവ് പിടിച്ചെടുത്തു
author img

By

Published : Feb 12, 2020, 1:44 PM IST

Updated : Feb 12, 2020, 3:55 PM IST

ആലപ്പുഴ: ട്രെയിനിൽ നിന്ന് 60 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ചൊവ്വാഴ്‌ച രാത്രി എട്ട് മണിയോടെ ആലപ്പുഴയിലെത്തിയ ധൻബാദ് എക്‌സ്പ്രസില്‍ നിന്നാണ് റെയിൽവേ പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്. അഞ്ച് ബാഗുകളില്‍ 30 പാക്കറ്റുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

റെയിൽവേ പൊലീസിന്‍റെ പതിവ് പരിശോധനയിൽ ജനറൽ കമ്പാർട്ട്മെന്‍റിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കടത്തിയവരെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവ് നടപടികൾ പൂർത്തിയാക്കി റെയിൽവേ പൊലീസ് എക്സൈസിന് കൈമാറി.

ആലപ്പുഴയിൽ ട്രെയിനിൽ നിന്ന് കഞ്ചാവ് പിടികൂടി

Last Updated : Feb 12, 2020, 3:55 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.