ETV Bharat / state

കെ.കെ മഹേശന്‍റെ ആത്മഹത്യയില്‍ അന്വേഷണം വേണമെന്ന് കുടുംബം - ചെത്തി ലോക്കൽ സെക്രട്ടറി

മഹേശന്‍ കത്തിലെ ആരോപണങ്ങൾ ശരിയാണെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കെ.കെ മഹേശന്‍റെ മരണംകൊലപാതകത്തിന് സമാനമാണ്.

KK Mahasen'  suicide  Family  കെ.കെ മഹേശന്‍  കെ.കെ മഹേശന്‍റെ ആത്മഹത്യ.  കുടുംബം  എസ്എൻഡിപി  ചെത്തി ലോക്കൽ സെക്രട്ടറി  എം.എസ് അനിൽ കുമാർ
കെ.കെ മഹേശന്‍റെ ആത്മഹത്യയില്‍ അന്വേഷണം വേണമെന്ന് കുടുംബം
author img

By

Published : Jun 25, 2020, 8:41 PM IST

ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശന്‍റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം. കത്തിലെ ആരോപണങ്ങൾ ശരിയാണെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കെ.കെ മഹേശന്‍റെ മരണംകൊലപാതകത്തിന് സമാനമാണ്. കൊലപാതകം എന്ന് തന്നെ പറയേണ്ടി വരും. ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലേയ്ക്ക് അദ്ദേഹത്തെ എത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം.

കെ.കെ മഹേശന്‍റെ ആത്മഹത്യയില്‍ അന്വേഷണം വേണമെന്ന് കുടുംബം

മഹേശനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചവരെ കണ്ടെത്താൻ ഏതറ്റം വരെയും പോകുമെന്ന് മഹേശന്‍റെ ബന്ധുവും സി.പി.എം ചെത്തി ലോക്കൽ സെക്രട്ടറിയുമായ എം.എസ് അനിൽ കുമാർ പറഞ്ഞു. മഹേശൻ എഴുതിയ കത്തിലെ കുറെ കാര്യങ്ങൾ കുടുംബാംഗങ്ങളോടും പറഞ്ഞിട്ടുണ്ട്. ഫോൺ കോളുകളടക്കം പരിശോധിക്കണം. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും കുടുംബം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.