ETV Bharat / state

കേന്ദ്ര സർക്കാരിനെതിരെ ഡിവൈഎഫ്ഐ മാർച്ച്

നരേന്ദ്രമോദി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലയ്ക്കുന്നുവെന്ന് ആരോപിച്ചാണ് മാർച്ച് നടന്നത്

dyfi march against modi government in alappuzha  dyfi march  alappuzha  'രാജ്യം വിൽക്കരുത്, തൊഴിലിടങ്ങൾ തകർക്കരുത്'  മോദി സർക്കാരിനെതിരെ ഡിവൈഎഫ്ഐ മാർച്ച  ആലപ്പുഴ
'രാജ്യം വിൽക്കരുത്, തൊഴിലിടങ്ങൾ തകർക്കരുത്'; മോദി സർക്കാരിനെതിരെ ഡിവൈഎഫ്ഐ മാർച്ച്
author img

By

Published : Feb 11, 2020, 6:01 PM IST

ആലപ്പുഴ: നരേന്ദ്രമോദി സർക്കാരിന്‍റെ നേതൃത്വത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലക്കുന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആലപ്പുഴ എൽഐസി ഓഫീസിലേക്ക് മാർച്ച് നടത്തി. 'രാജ്യം വിൽകരുത്, തൊഴിലിടങ്ങൾ തകർകരുത്' എന്ന മുദ്രാവാക്യമുയർത്തി എൽഐസി വിൽപനക്കെതിരെയാണ് പ്രതിഷേധ മാർച്ച് നടത്തിയത്.

'രാജ്യം വിൽക്കരുത്, തൊഴിലിടങ്ങൾ തകർക്കരുത്'; മോദി സർക്കാരിനെതിരെ ഡിവൈഎഫ്ഐ മാർച്ച്

വെള്ളക്കിണർ എൽഐസി ഓഫീസിന് മുന്നിലെത്തിയ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. ആർ രാഹുൽ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്‍റ് ജെയിംസ് സാമുവൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം.എം അനസ്അലി വിഷയാവതരണം നടത്തി.

Intro:

Body:'രാജ്യം വിൽക്കരുത്, തൊഴിലിടങ്ങൾ തകർക്കരുത്' - ഡിവൈഎഫ്ഐ എൽഐസി ഓഫീസ് മാർച്ച് നടത്തി

ആലപ്പുഴ : നരേന്ദ്ര മോഡി സർക്കാരിന്റെ നേതൃത്വത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുന്നു എന്നാരോപിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ എൽഐസി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. 'രാജ്യം വിൽക്കരുത്, തൊഴിലിടങ്ങൾ തകർക്കരുത്' എന്ന മുദ്രാവാക്യമുയർത്തി നടത്തിയ പ്രതിഷേധ മാർച്ച് വെള്ളക്കിണർ എൽഐസി ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. ആർ രാഹുൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ജെയിംസ് സാമുവൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം എം അനസ്അലി വിഷയാവതരണം നടത്തി. ജില്ലാപഞ്ചായത്തംഗം രമ്യ രമണൻ, ജില്ലാ ഭാരവാഹികളായ സി ടി വിനോദ്, ഉദേശ് യു കൈമൾ, ഐ റഫീഖ്, എ ഷാനവാസ് എന്നിവർ നേതൃത്വം നൽകി.

ബൈറ്റ് :

1) അഡ്വ. ആർ രാഹുൽ
(ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി) - മെലിഞ്ഞയാൾ

2) അഡ്വ. എം എം അനസ്അലി
(സംസ്ഥാന കമ്മിറ്റി അംഗം) - വണ്ണമുള്ളയാൾ

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.