ETV Bharat / state

കുടിവെള്ള പ്രശ്നത്തില്‍ മന്ത്രി സുധാകരന്‍റെ ഓഫീസിന് മുന്നിൽ ബിജെപിയുടെ കിടപ്പ് സമരം - ബിജെപിയുടെ കിടപ്പ് സമരം

ആലപ്പുഴ നഗരസഭയും സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ ഒരുപോലെ പ്രതിസ്ഥാനത്താണെന്ന് ബിജെപി.

കുടിവെള്ള പ്രശ്നം : മന്ത്രി സുധാകരന്‍റെ ഓഫീസിന് മുന്നിൽ ബിജെപിയുടെ കിടപ്പ് സമരം
author img

By

Published : Nov 7, 2019, 1:09 PM IST

Updated : Nov 7, 2019, 1:18 PM IST

ആലപ്പുഴ : നഗരത്തിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ ഇടയ്ക്കിടെ പൊട്ടുന്നതും അതുമൂലമുള്ള ജലക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബിജെപി കിടപ്പ് സമരം സംഘടിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍റെ മണ്ഡലം വികസന ഓഫീസിനു മുന്നിലാണ് ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിടപ്പ് സമരം സംഘടിപ്പിച്ചത്.

ആലപ്പുഴ നഗരസഭയും സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ ഒരുപോലെ പ്രതിസ്ഥാനത്ത് ആണെന്നും ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇരുകൂട്ടരുടെയും പരാജയത്തെയാണ് അത് കാണിക്കുന്നതെന്നും സമരം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ കെ സോമൻ പറഞ്ഞു.

സംസ്ഥാന മന്ത്രിയുടെ മണ്ഡലത്തിലാണ് കുടിവെള്ള പ്രശ്നം രൂക്ഷമായി ഉള്ളത്. ഇത് ശ്രദ്ധിക്കാൻ പോലും ഇരുവർക്കും സമയം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൈപ്പ് പൊട്ടുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭ പരിപാടികളിലേക്ക് ബിജെപി കടക്കുമെന്നും അഡ്വ കെ സോമൻ വ്യക്തമാക്കി.

കുടിവെള്ള പ്രശ്നത്തില്‍ മന്ത്രി സുധാകരന്‍റെ ഓഫീസിന് മുന്നിൽ ബിജെപിയുടെ കിടപ്പ് സമരം

Intro:Body:കുടിവെള്ള പ്രശ്നം : മന്ത്രി സുധാകരന്റെ ഓഫീസിന് മുന്നിൽ ബിജെപിയുടെ കിടപ്പ് സമരം

ആലപ്പുഴ : നഗരത്തിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ ഇടയ്ക്കിടെ പൊട്ടുന്നതും അതുമൂലമുള്ള ജലക്ഷാമം രൂക്ഷമായി തുടർന്ന സാഹചര്യത്തിൽ ബിജെപി കിടപ്പ് സംഘടിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ മണ്ഡലം വികസന ഓഫീസിനു മുന്നിലാണ് ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിടപ്പ് സമരം സംഘടിപ്പിച്ചത്. സമരം ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ സോമൻ ഉദ്ഘാടനം ചെയ്തു.

ആലപ്പുഴ നഗരസഭയും സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ ഒരുപോലെ പ്രതിസ്ഥാനത്ത് ആണെന്നും ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇരുകൂട്ടരുടെയും പരാജയത്തെയാണ് അത് കാണിക്കുന്നതെന്നും സമരം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ സോമൻ പറഞ്ഞു. വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യമാണ്. യുഡിഎഫ് ഭരണകാലത്താണ് ഈ കുടിവെള്ള പദ്ധതി നടപ്പാക്കിയത്. പിന്നീട് അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി അതിന് അവകാശവാദം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തുകയായിരുന്നു. ജില്ലയിൽ നിന്നുള്ള രണ്ട് മന്ത്രിമാരുടെ മണ്ഡലത്തിലാണ് കുടിവെള്ള പ്രശ്നം രൂക്ഷമായി ഉള്ളത്. ഇത് ശ്രദ്ധിക്കാൻ പോലും ഇരുവർക്കും സമയം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിച്ചു പൈപ്പ് പൊട്ടുന്നത് അവസ്ഥയ്ക്ക് ശാശ്വത പരിഹാരവും കാണാൻ കഴിഞ്ഞില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭ പരിപാടികളിലേക്ക് ബിജെപി കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബൈറ്റ് / പ്രസംഗം - അഡ്വ. കെ സോമൻ, ബിജെപി ജില്ലാ പ്രസിഡന്റ്Conclusion:
Last Updated : Nov 7, 2019, 1:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.