ആലപ്പുഴ : തോട്ടപ്പള്ളി സ്പിൽവേ പൊഴി മുറിക്കലിനെ മറയാക്കി ആലപ്പുഴയുടെ തീരമേഖല കരിമണൽ ഖനനത്തിന് തുറന്നുകൊടുക്കുന്നു എന്ന് ആരോപിച്ച് ധീവരസഭ ജില്ലയിൽ തീരദേശ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ഹർത്താൽ. ഹർത്താലിന് കോൺഗ്രസ് പിന്തുണയുണ്ട്. എന്നാൽ മത്സ്യത്തൊഴിലാളി ഫെഡറേഷനെ മുൻനിർത്തി ഹർത്താലിനെ പ്രതിരോധിക്കാനാണ് സിപിഎം തീരുമാനം. അതേസമയം, പൊഴി മുറിച്ചു കൂടുതൽ മണൽ നീക്കാനുള്ള ജോലികൾ കെഎംഎംഎൽ ഇന്ന് തുടങ്ങും.
ആലപ്പുഴയില്‍ ധീവരസഭയുടെ തീരദേശ ഹർത്താൽ - ആലപ്പുഴ
തോട്ടപ്പള്ളി സ്പിൽവേ പൊഴി മുറിക്കലിനെ മറയാക്കി ആലപ്പുഴയുടെ തീരമേഖല കരിമണൽ ഖനനത്തിന് തുറന്നുകൊടുക്കുന്നു എന്ന് ആരോപിച്ച് ധീവരസഭ ജില്ലയിൽ തീരദേശ ഹർത്താലിന് ആഹ്വാനം ചെയ്‌തത്.

തോട്ടപ്പള്ളി പൊഴിമുറിക്കൽ; ജില്ലയിൽ ധീവരസഭയുടെ തീരദേശ ഹർത്താൽ തുടങ്ങി