ആലപ്പുഴ: ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിന്‍ ഇന്ന് ആലപ്പുഴയെത്തും. 200 പേരാണ് സ്റ്റേഷനിൽ ഇറങ്ങുക. ഇതിൽ നൂറുപേർ ആലപ്പുഴ ജില്ലക്കാരാണ്. 78 പേർ പത്തനംതിട്ട ജില്ലയിൽ പെട്ടവരും, 15 പേർ കൊല്ലം, ഒരാൾ തൃശ്ശൂർ, ആറുപേർ പേർ കോട്ടയം ജില്ല എന്നിവിടങ്ങളിലുള്ളവരാണ്. ഇവരെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി.
ഡൽഹിയിൽ നിന്നുള്ള പ്രത്യേക ട്രെയിൻ വെള്ളിയാഴ്ചയെത്തും - Delhi-alappuzha
78 പേർ പത്തനംതിട്ട ജില്ലയിൽ പെട്ടവരും, 15 പേർ കൊല്ലം, ഒരാൾ തൃശ്ശൂർ, ആറുപേർ പേർ കോട്ടയം ജില്ല എന്നിവിടങ്ങളിലുള്ളവരാണ്
ഡൽഹിയിൽ നിന്നുള്ള പ്രത്യേക ട്രെയിൻ വെള്ളിയാഴ്ചയെത്തും