ETV Bharat / state

കൊവിഡ് പ്രതിരോധം: തദ്ദേശ സ്ഥാപനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായ കേന്ദ്രങ്ങൾ

രോഗികൾക്കാവശ്യമായ നിർദ്ദേശങ്ങൾ, ക്വാറന്‍റൈൻ സൗകര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ അടക്കം എല്ലാ സംശയങ്ങൾക്കും മറ്റ് അവശ്യ സേവനങ്ങൾ സംബന്ധിച്ച സഹായങ്ങൾക്കുമായാണ് ഹെൽപ്പ് ഡെസ്‌കുകൾ തുറന്നത്.

author img

By

Published : May 13, 2021, 10:23 PM IST

 Covid in alappuzha ആലപ്പുഴ കോവിഡ് കണക്കുകൾ Covid updates in alappuzha Alappuzha corona updates
കൊവിഡ് പ്രതിരോധം : തദ്ദേശ സ്ഥാപനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായ കേന്ദ്രങ്ങൾ

ആലപ്പുഴ : കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ആവശ്യമായ സേവനം ലഭ്യമാകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക്കുകൾ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സജ്ജമാക്കി. കൊവിഡ് രോഗികൾക്കാവശ്യമായ നിർദ്ദേശങ്ങൾ, ക്വാറന്‍റൈൻ സൗകര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ അടക്കം എല്ലാ സംശയങ്ങൾക്കും മറ്റ് അവശ്യ സേവനങ്ങൾ സംബന്ധിച്ച സഹായങ്ങൾക്കുമായാണ് ഹെൽപ്പ് ഡെസ്‌കുകൾ തുറന്നത്.

ആലപ്പുഴ ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകളിലെ കൊവിഡ് ഹെൽപ് ഡെസ്‌ക് നമ്പരുകൾ:
ആല -9496700157, അമ്പലപ്പുഴ വടക്ക്- 8304890327, അമ്പലപ്പുഴ തെക്ക്- 7356472033, ആറാട്ടുപുഴ - 9446944896, അരൂക്കുറ്റി - 9539572119, അരൂർ - 7736673866, ആര്യാട് - 9961588031, ഭരണിക്കാവ് - 0479-2332026, 8547539590, ബുധനൂർ- 8547294943, ചമ്പക്കുളം- 8891364891, ചേന്നം പള്ളിപ്പുറം- 9497582230, ചെന്നിത്തല തൃപ്പെരുംതുറ- 9747871226, ചേപ്പാട്- 7012389457, ചെറിയനാട് - 6282259052, ചേർത്തല തെക്ക് - 8606502783, ചെറുതന - 8943203704, ചെട്ടികുളങ്ങര - 0479-2348314, 7736657567, ചിങ്ങോലി - 7994856156, ചുനക്കര - 9526528711, ദേവികുളങ്ങര - 9995795744, എടത്വ - 8281592413, എഴുപുന്ന - 9961943614, കടക്കരപ്പളളി - 8547133542, കൈനകരി - 9567697552, കണ്ടല്ലൂർ - 7736776716, കഞ്ഞിക്കുഴി - 8281040894, കാർത്തികപ്പള്ളി -9446695467, കരുവാറ്റ - 9526314581, കാവാലം -8281040913, കോടംതുരുത്ത് - 8089212249, കൃഷ്ണപുരം - 9207510431, കുമാരപുരം - 8281912046, കുത്തിയതോട് - 7356362250, മണ്ണഞ്ചേരി - 7736619588, മാന്നാർ - 9497023318, മാരാരിക്കുളം വടക്ക് - 8089330230, മാരാരിക്കുളം തെക്ക് - 0477-2258238, 9497759446, താമരക്കുളം - 7994123129, മാവേലിക്കര തെക്കേക്കര - 0479-2328305, 9562779422, മുഹമ്മ - 7356751092, 9656242774, മുളക്കുഴ - 8089539197, മുതുകുളം - 7356576052, മുട്ടാർ - 7902640622, നെടുമുടി -8089580441, നീലംപേരൂർ - 9539541676, നൂറനാട് - 0479-2374840, 9526637732, പാലമേൽ - 8089813626, 8943918626, 8943353067, പള്ളിപ്പാട് - 9188356564, പാണാവള്ളി - 8156914874, പാണ്ടനാട് - 8547700140, 9495117897, 9562563045, 9995828820, പത്തിയൂർ - 9745823112, പട്ടണക്കാട് - 7025913210, 9495508058, പെരുമ്പളം - 8304834233, പുളിങ്കുന്ന് - 9188840545, പുലിയൂർ - 8547524340, പുന്നപ്ര വടക്ക് - 8304917472, പുന്നപ്ര തെക്ക് - 9400945370, പുറക്കാട് - 8089271808, രാമങ്കരി - 9061973675, തകഴി - 8129020129, തലവടി - 8078293424, തണ്ണീർമുക്കം -8590835764, തഴക്കര - 0479-2356048, 9656182526, തിരുവൻവണ്ടൂർ -7994689923, തൃക്കുന്നപ്പുഴ -0479 2966388, തുറവൂർ - 7012549492, തൈക്കാട്ടുശേരി - 7356463611, വള്ളികുന്നം - 9645023945, വയലാർ - 9072249184, വീയപുരം - 7994295966, വെളിയനാട് - 9544780125, വെണ്മണി - 9656302237.

നഗരസഭകളിലെ ഹെൽപ് ഡെസ്‌ക് നമ്പരുകൾ

ചേർത്തല - 7012446844, ആലപ്പുഴ -0477 2251792, ഹരിപ്പാട് -04792412766, ചെങ്ങന്നൂർ- 6235435260
മാവേലിക്കര -8075535005, കായംകുളം- 0479 2445060.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.