ETV Bharat / state

ചെട്ടികുളങ്ങരയിൽ എൽഡിഎഫ് സ്ഥാനാർഥി കഴഞ്ഞുവീണു മരിച്ചു - എൽഡിഎഫ് സ്ഥാനാർഥി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം വീട്ടിലെത്തി സ്ലിപ്പുകൾ എഴുതുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ചെട്ടികുളങ്ങര പഞ്ചായത്ത് ഏഴാം വാർഡ് സ്ഥാനാർഥിയായിരുന്നു.

CHETTIKULANGARA_LDF_CANDIDATE_DEATH_  ചെട്ടികുളങ്ങരയിൽ എൽഡിഎഫ് സ്ഥാനാർഥി കഴഞ്ഞുവീണു മരിച്ചു  എൽഡിഎഫ് സ്ഥാനാർഥി  LDF_CANDIDATE
ചെട്ടികുളങ്ങരയിൽ എൽഡിഎഫ് സ്ഥാനാർഥി കഴഞ്ഞുവീണു മരിച്ചു
author img

By

Published : Dec 7, 2020, 12:16 AM IST

ആലപ്പുഴ: മാവേലിക്കര ചെട്ടികുളങ്ങരയിൽ എൽഡിഎഫ് സ്ഥാനാർഥി കഴഞ്ഞുവീണു മരിച്ചു. ചെട്ടികുളങ്ങര പഞ്ചായത്ത് ഏഴാം വാർഡ് സ്ഥാനാർഥിയായിരുന്ന ഈരേഴ തെക്ക് ചെമ്പോലിൽ കെ. മഹാദേവൻ പിള്ള (60)യാണ് മരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം വീട്ടിലെത്തി സ്ലിപ്പുകൾ എഴുതുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഞായറാഴ്ച രാത്രി 8.25-നാണ് സംഭവം. ഉടൻ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാരലൽ കോളജ് ഇംഗ്ലീഷ് അധ്യാപകനായിരുന്നു. സിപിഐഎം ചെട്ടികുളങ്ങര കിഴക്ക് ഏഴാം വാർഡ് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു മഹാദേവൻ പിള്ള.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.