ETV Bharat / state

ചക്കുളത്തുകാവിൽ പന്ത്രണ്ടുനോയമ്പ് മഹോത്സവത്തിന് കൊടിയേറി

പുലർച്ചെ ആറിന് 1008 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു

author img

By

Published : Dec 18, 2019, 5:08 PM IST

Updated : Dec 18, 2019, 5:27 PM IST

ചക്കുളത്തുകാവിൽ പന്ത്രണ്ടുനോയമ്പ് മഹോത്സവത്തിന് കൊടിയേറി പന്ത്രണ്ടുനോയമ്പ് മഹോത്സവം തീർഥാടന കേന്ദ്രം ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം chakulathkavu temple
ചക്കുളത്തുകാവിൽ പന്ത്രണ്ടുനോയമ്പ് മഹോത്സവത്തിന് കൊടിയേറി

ആലപ്പുഴ: പ്രശസ്‌ത തീർഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് കൊടിയേറി. ദേവിഭാഗവത നവാഹയജ്ഞത്തിനും തിരിതെളിഞ്ഞു. പുലർച്ചെ ആറിന് 1008 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു.

ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഒളശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റും, അശോകൻ നമ്പൂതിരി, രഞ്ജിത്ത് നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ചമയകൊടിയേറ്റും നടന്നു.

ചക്കുളത്തുകാവിൽ പന്ത്രണ്ടുനോയമ്പ് മഹോത്സവത്തിന് കൊടിയേറി
ഡോ. പള്ളിക്കൽ സുനിലിന്‍റെ നേതൃത്വത്തിൽ നവാഹയജ്ഞത്തിന് തുടക്കമായി. ചടങ്ങിൽ ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഗ്രന്ഥസമർപ്പണം നടത്തി. ഈ മാസം 25ന് ഉച്ചയ്ക്ക് 12.30ന് നവാഹയജ്ഞ സമർപ്പണം നടക്കും.

Intro:Body:ചക്കുളത്തുകാവിൽ പന്ത്രണ്ടുനോയമ്പ് മഹോത്സവത്തിന് കൊടിയേറി

ആലപ്പുഴ : പ്രശസ്ത തീർഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ടു നോയമ്പ് മഹോത്സവത്തിന് കൊടിയേറി. ദേവിഭാഗവത നവാഹയജ്ഞത്തിനും തിരിതെളിഞ്ഞു. പുലർച്ചെ ആറിന് 1008 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി,
ഒളശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റും, അശോകൻ നമ്പൂതിരി, രഞ്ജിത്ത് നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ചമയകൊടിയേറ്റും നടന്നു.
ഡോ. പള്ളിക്കൽ സുനിലിന്റെ നേതൃത്വത്തിൽ നവാഹയജ്ഞത്തിന് തുടക്കമായി.
ചടങ്ങിൽ ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഗ്രന്ഥസമർപ്പണം നടത്തി.
25-ന് ഉച്ചയ്ക്ക് 12.30-ന് നവാഹയജ്ഞ സമർപ്പണം നടക്കും.Conclusion:
Last Updated : Dec 18, 2019, 5:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.