ആലപ്പുഴ: മഴക്കെടുതിയുടെ ദുരിതക്കയത്തിൽ കേരളം മുങ്ങുമ്പോൾ കൈപിടിച്ചുയർത്താൻ സർക്കാർ സംവിധാനങ്ങൾ ഒരുമയോടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ആലപ്പുഴ എംപി അഡ്വ. എ എം ആരിഫ്. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ അവസ്ഥ വിലയിരുത്താൻ ജില്ലയിൽ നിന്നുള്ള മൂന്ന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ എംഎൽഎമാരുടെയും എംപിമാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻന്മാരുടെയും യോഗം ചേർന്നു. ജില്ലയിലെ സ്ഥിതി അപകടത്തിൽ അല്ലെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ സംവിധാനം കാര്യക്ഷമം; ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് എ എം ആരിഫ് എംപി
ജില്ലയിലെ അവസ്ഥ വിലയിരുത്താൻ മന്ത്രിമാരുടേയും എംഎൽഎമാരുടെയും എംപിമാരുടെയും യോഗം ചേർന്നു.
ആലപ്പുഴ: മഴക്കെടുതിയുടെ ദുരിതക്കയത്തിൽ കേരളം മുങ്ങുമ്പോൾ കൈപിടിച്ചുയർത്താൻ സർക്കാർ സംവിധാനങ്ങൾ ഒരുമയോടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ആലപ്പുഴ എംപി അഡ്വ. എ എം ആരിഫ്. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ അവസ്ഥ വിലയിരുത്താൻ ജില്ലയിൽ നിന്നുള്ള മൂന്ന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ എംഎൽഎമാരുടെയും എംപിമാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻന്മാരുടെയും യോഗം ചേർന്നു. ജില്ലയിലെ സ്ഥിതി അപകടത്തിൽ അല്ലെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴ : മഴക്കെടുതിയുടെ ദുരിതക്കയത്തിൽ കേരളം മുങ്ങുമ്പോൾ കൈപിടിച്ചുയർത്താൻ സർക്കാർ സംവിധാനങ്ങൾ ഒരുമയോടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് എന്ന് ആലപ്പുഴ എംപി അഡ്വ. എ എം ആരിഫ്. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ അവസ്ഥ വിലയിരുത്താൻ ജില്ലയിൽ നിന്നുള്ള മൂന്ന് മന്ത്രിമാരുടെയുടെയും സാന്നിധ്യത്തിൽ എംഎൽഎമാരുടെയും എംപിമാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻന്മാരുടെ യോഗം ചേർന്ന് ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിലെ സ്ഥിതി അപകടത്തിൽ അല്ലെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Conclusion:null