ETV Bharat / state

കൊടിക്കുന്നിൽ സുരേഷിന് ബുദ്ധിവികാസം ഇല്ലെന്ന് എ.എം ആരിഫ്

ആലപ്പുഴ- എറണാകുളം മെമു ട്രെയിനിൽ ബോഗികളുടെ എണ്ണം 16 ആയി വർധിപ്പിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചെന്ന കൊടിക്കുന്നിൽ സുരേഷിന്‍റെ പ്രസ്‌താവനയാണ് ആരിഫിനെ ചൊടിപ്പിച്ചത്.

കൊടിക്കുന്നിൽ സുരേഷിന് ബുദ്ധിവികാസം ഇല്ലെന്ന ആക്ഷേപവുമായി എ.എം ആരിഫ്
author img

By

Published : Nov 8, 2019, 10:57 PM IST

ആലപ്പുഴ: മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിന് ശരീരപ്രകൃതത്തിനനുസരിച്ചുള്ള ബുദ്ധിവികാസം ഇല്ലെന്ന് ആക്ഷേപിച്ച് ആലപ്പുഴ എംപി എ.എം ആരിഫ്. ആലപ്പുഴ- എറണാകുളം മെമു ട്രെയിനിൽ ബോഗികളുടെ എണ്ണം 16 ആയി വർധിപ്പിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചെന്ന കൊടിക്കുന്നിൽ സുരേഷിന്‍റെ പ്രസ്‌താവനയാണ് ആരിഫിനെ ചൊടിപ്പിച്ചത്. തന്‍റെ മണ്ഡലത്തിൽപെടുന്ന കാര്യത്തിൽ ഇടപെടുന്നത് ശരിയായില്ലെന്നും ചർച്ച ചെയ്യാത്ത കാര്യം രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി ചർച്ച ചെയ്തെന്ന് പറയുന്നത് തരം താഴ്ന്നതാണെന്നും ആരിഫ് കുറ്റപ്പെടുത്തി.

കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.എം ആരിഫ് എംഎല്‍എ

പാർലമെന്‍റ് അംഗങ്ങൾ തമ്മിലുള്ള പരസ്‌പര ബഹുമാനം കാണിക്കാനുള്ള സാമാന്യ മര്യാദപോലും കൊടിക്കുന്നിൽ സുരേഷിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല. ആലപ്പുഴ മണ്ഡലത്തിൽ നിലനിൽക്കുന്ന പ്രശ്‌നത്തിൽ മണ്ഡലത്തിലെ എംപി എന്ന നിലയിൽ താൻ ഇടപെടുന്നുണ്ട്. അത് അറിഞ്ഞുകൊണ്ട് അനാവശ്യ ഇടപെടൽ നടത്തിയ കൊടിക്കുന്നിലിന്‍റെ ഇന്നത്തെ പ്രസ്‌താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആരിഫ് കുറ്റപ്പെടുത്തി.

Intro:Body:കൊടിക്കുന്നിൽ സുരേഷിന് ബുദ്ധിവികാസം ഇല്ലെന്ന ആക്ഷേപവുമായി എ.എം.ആരീഫ്

ആലപ്പുഴ : മാവേലിക്കര എം.പിയായ കൊടിക്കുന്നിൽ സുരേഷിന്, ശരീരപ്രകൃതത്തിനനുസരിച്ചുള്ള ബുദ്ധിവികാസം ഇല്ലെന്ന് ആലപ്പുഴ എംപി എ.എം.ആരീഫ്. ആലപ്പുഴ- എറണാകുളം മെമു ട്രെയിനിൽ ബോഗികളുടെ എണ്ണം 16 ആയി വർദ്ധിപ്പിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചെന്ന കൊടിക്കുന്നിൽ സുരേഷിന്റെ പ്രസ്താവനയാണ് ആരീഫിനെ ചൊടിപ്പിച്ചത്. തന്റെ മണ്ഡലത്തിൽപ്പെടുന്ന കാര്യത്തിൽ ഇടപെടുന്നത് തരംതാണ നടപടിയാണ്. രാഷ്ടീയ നേട്ടത്തിന് വേണ്ടി ചർച്ച ചെയ്യാത്ത കാര്യം ചർച്ച ചെയ്തെന്ന് പറയുന്നത് തരംതാഴ്ന്നതിൽ തരം താഴ്ന്നതാണ്. അദ്ദേഹത്തിന്റെ ശരീരപ്രകൃതത്തിനുസരിച്ച് കുറച്ച് കൂടി ബുദ്ധിയുണ്ടാവേണ്ടതായിരുന്നുവെന്നും ആരീഫ് പറഞ്ഞു.

പാർലമെന്റ് അംഗങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനം കാണിക്കാനുള്ള സാമാന്യ മര്യാദപോലും കൊടിക്കുന്നിൽ സുരേഷിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ആലപ്പുഴ മണ്ഡലത്തിൽ നിലനിൽക്കുന്ന പ്രശ്നത്തിൽ മണ്ഡലത്തിലെ എംപി എന്ന നിലയിൽ താൻ ഇടപെടുന്നുണ്ട്. അത് അറിഞ്ഞുകൊണ്ട് തന്നെ അനാവശ്യ ഇടപെടൽ നടത്തിയ കൊടികുന്നിലിന്റെ ഇന്നത്തെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ളതാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള തരംതാഴ്ന്ന പ്രവർത്തിയാണെന്നും ആരിഫ് കുറ്റപ്പെടുത്തി.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.