ETV Bharat / state

ആലപ്പുഴയിൽ 542 പേർക്ക് കൂടി കൊവിഡ് - കൊവിഡ് ആലപ്പുഴ

7890 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.

Alappuzha new covid positive cases  Alappuzha covid  covid Alappuzha  ആലപ്പുഴ കൊവിഡ്  കൊവിഡ് ആലപ്പുഴ  ആലപ്പുഴ രോഗമുക്തി
ആലപ്പുഴ
author img

By

Published : Oct 26, 2020, 6:37 AM IST

ആലപ്പുഴ: ജില്ലയിൽ പുതുതായി 542 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ വിദേശത്തു നിന്നും രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 514 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 25 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 869 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

ഇതോടെ ജില്ലയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 21054 ആയി. 7890 പേരാണ് ചികിത്സയിൽ കഴിയുന്നത്. സമ്പർക്കത്തിലൂടെ രോഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ജില്ലയിൽ ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവ് ആരോഗ്യ വകുപ്പ് അധികൃതരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.