ETV Bharat / state

കേന്ദ്ര സർക്കാർ പാക്കേജിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം - ആലപ്പുഴ വാർത്ത

രാജ്യം ഒരു ദുരന്തത്തെ നേരിടുമ്പോൾ വളരെ വിവാദപരമായ തീരുമാനങ്ങൾ എടുത്ത് കോർപറേറ്റ്‌ ഭീമന്മാർക്ക് വിൽക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.

Alappuzha DCC president  central government package is a water line  കേന്ദ്ര സർക്കാർ പാക്കേജ് ജലരേഖ  ആലപ്പുഴ ഡിസിസി പ്രസിഡൻ്റ്
കേന്ദ്ര സർക്കാർ പാക്കേജ് ജലരേഖയാണെന്ന് ആലപ്പുഴ ഡിസിസി പ്രസിഡൻ്റ്
author img

By

Published : May 21, 2020, 11:09 AM IST

ആലപ്പുഴ: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് ജലരേഖയാണെന്ന് ആലപ്പുഴ ഡിസിസി പ്രസിഡൻ്റ് എം.ലിജു പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.