ആലപ്പുഴ: ജില്ലയിൽ തിങ്കളാഴ്ച 179 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ വിദേശത്തു നിന്നും എത്തിയവരാണ്. 172 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. ഇവരിൽ അഞ്ച് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്ന് 559 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ 59,472പേർ രോഗ മുക്തരായി. ജില്ലയിൽ നിലവിൽ വിവിധ കേന്ദ്രങ്ങളിലായി 3,816പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
ജില്ലയിൽ 179 പേർക്ക് കൂടി കൊവിഡ് - ആലപ്പുഴയിലെ കോവിഡ് കണക്ക്
ജില്ലയിൽ ഇന്ന് 559 പേരുടെ പരിശോധനാഫലം നെഗറ്റീവായി
ജില്ലയിൽ 179 പേർക്ക് കൂടി കൊവിഡ്