ആലപ്പുഴ: ജില്ലയിൽ വെള്ളിയാഴ്ച 353 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്നും എത്തിയതാണ്. 344 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. ഇവരിൽ എട്ട് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ജില്ലയിൽ വെള്ളിയാഴ്ച 234 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ രോഗ മുക്തരായവരുടെ എണ്ണം 57,959 ആയി. ജില്ലയിൽ നിലവിൽ 4,493 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
ജില്ലയിൽ 353 പേർക്ക് കൂടി കൊവിഡ് - ആലപ്പുഴയിലെ കോവിഡ് കണക്കുകൾ
344 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ
ജില്ലയിൽ 353 പേർക്ക് കൂടി കൊവിഡ്