ആലപ്പുഴ: ജില്ലയിൽ ഞായറാഴ്‌ച നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേർ മുംബൈയിൽ നിന്നും ഒരാൾ അബുദാബിയിൽ നിന്നുമാണ് എത്തിയത്. മുബൈയിൽ നിന്നും എത്തിയ തകഴിയിലെ ഒരു കുടുംബത്തിലെ മൂന്നപേർക്കും രോഗം സ്ഥിരീകരിച്ചു. ട്രെയിൻ മാർഗമാണ് ഇവർ എത്തിയത്. നാലുപേരെയും മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതോടെ ജില്ലയിൽ നിലവിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 17 ആയി.
ആലപ്പുഴ ജില്ലയിൽ നാല് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - കൊവിഡ് 19
ഇതിൽ മൂന്നുപേർ മുംബൈയിൽ നിന്നും ഒരാൾ അബുദാബിയിൽ നിന്നുമാണ് എത്തിയത്
ആലപ്പുഴ ജില്ലയിൽ ഇന്ന് 4 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു