ആലപ്പുഴ: ജില്ലയിൽ 32 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്ത് നിന്നെത്തിയതാണ്. 31 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,875 ആയി. 302 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയി. ആകെ 3914 പേർ ജില്ലയിൽ രോഗമുക്തരായി. ദിവങ്ങൾക്ക് ശേഷമാണ് നൂറിന് താഴെ രോഗികൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്.
ആലപ്പുഴയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് - കൊവിഡ് ആലപ്പുഴ
302 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
ആലപ്പുഴ