ആലപ്പുഴ: ബൈപ്പാസിലെ അവസാനഘട്ട ജോലിയായ കുതിരപ്പന്തി മേൽപ്പാലത്തിൽ ഗർഡറുകൾ ഉയർത്തി സ്ഥാപിക്കൽ ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കൂടി ട്രെയിൻ ഗതാഗതം നിർത്തിവെച്ചാണ് പ്രവർത്തികൾ ആരംഭിച്ചത്. മൂന്നരയോട് കൂടി ആദ്യ ഗർഡർ മേൽപ്പാലത്തിൽ സ്ഥാപിച്ചു. പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ സ്ഥലത്ത് എത്തിയിരുന്നു. ഗർഡറുകൾ ഉയർത്തി സ്ഥാപിക്കുന്നതിനായി 25ആം തീയതി വരെ റെയിൽവേ, ട്രെയിനുകൾ ക്രമീകരിച്ച് സമയം അനുവദിച്ചിട്ടുണ്ടെന്നു ഗർഡർ സ്ഥാപിക്കുന്നിടത്ത് എത്തിയ മന്ത്രി ജി സുധാകരൻ പറഞ്ഞു.
ആലപ്പുഴ ബൈപ്പാസ്; കുതിരപ്പന്തി മേൽപ്പാലത്തിലെ ആദ്യ ഗർഡർ ഉയര്‍ത്തി - Alappuzha Bypass
ഗർഡറുകൾ ഉയർത്തി സ്ഥാപിക്കുന്നതിനായി 25 ആം തീയതി വരെ റെയിൽവേ, ട്രെയിനുകൾ ക്രമീകരിച്ച് സമയം അനുവദിച്ചിട്ടുണ്ടെന്നു ഗർഡർ സ്ഥാപിക്കുന്നിടത്ത് എത്തിയ മന്ത്രി ജി സുധാകരൻ പറഞ്ഞു.