ആലപ്പുഴ: ജില്ലയിൽ ഇന്ന് 57 പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. 10 പേർ വിദേശത്തുനിന്നും മൂന്നുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 40 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമായിട്ടില്ല. ഒരാൾ നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. ആകെ 601 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇന്ന് ആറുപേരുടെ പരിശോധനാഫലം നെഗറ്റീവായി. ജില്ലയിൽ ആകെ 292പേർക്കാണ് രോഗമുക്തി ലഭിച്ചത്.
ആലപ്പുഴയില്‍ ഇന്ന് 57 പേർക്ക് കൊവിഡ് - ആലപ്പുഴ
10 പേർ വിദേശത്തുനിന്നും മൂന്നുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 40 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമായിട്ടില്ല.
ആലപ്പുഴയില്‍ ഇന്ന് 57 പേർക്ക് കൊവിഡ് രോഗബാധ