ETV Bharat / state

Acid leak| ടാങ്കർ ലോറിയിൽ കൊണ്ടുപോയ ആസിഡ് ചോർന്നു - കായംകുളം വാര്‍ത്ത

കായംകുളത്താണ് സംഭവം. ചവറ ചവറ കെ.എം.എം.എല്ലിലേക്ക് (The Kerala Minerals and Metals Limited| KMML) പോവുകയായിരുന്നു ആസിഡ് (Acid leak from tanker lorry). സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത തടസം നേരിട്ടിരുന്നു (Traffic curbs in Kayamkulam)

acid leaked  tanker lorry  kayamkulam  Hydrochloric acid  ഹൈഡ്രോക്ലോറിക് ആസിഡ്  ടാങ്കർ ലോറി  കായംകുളം വാര്‍ത്ത  kayamkulam news
Acid leaked: കായംകുളത്ത് ടാങ്കർ ലോറിയിൽ നിന്നും ആസിഡ് ചോര്‍ന്നു
author img

By

Published : Nov 21, 2021, 7:00 AM IST

ആലപ്പുഴ: ദേശീയപാത 66ൽ കായംകുളം മുക്കടക്ക് സമീപം ടാങ്കർ ലോറിയിൽ (Acid leak from tanker lorry) നിന്ന് ആസിഡ് ചോർന്നത് (The Kerala Minerals and Metals Limited| KMML) പരിഭ്രാന്തി പരത്തി. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ (Serious health problems) ഉണ്ടാക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് ആണ് ചോർന്നത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ആസിഡ് ചോർന്നതിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. (Traffic curbs in Kayamkulam)

ആസിഡ് ചോര്‍ന്ന ടാങ്കര്‍ ലോറിയുടെ വാല്‍വിലേക്ക് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വെള്ളം ചീറ്റുന്നു.
എറണാകുളം ഭാഗത്ത് നിന്നും ചവറ കെ.എം.എം.എല്ലിലേക്ക് പോവുകയായിരുന്ന ലോറിയുടെ പിന്നിലെ വാൽവ് ഭാഗത്തു നിന്നുമാണ് ആസിഡ് ചോർന്നത്. ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ വാഹനം നിർത്തി ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയുമായിരുന്നു. കായംകുളം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വാൽവിൽ ജലം ചീറ്റിച്ച് പ്രദേശത്ത് ആസിഡ് പരക്കുന്നത് തടഞ്ഞു.

also read: Adimali Acid Attack| അടിമാലിയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം,കാഴ്‌ച നഷ്ടമായി ; യുവതി അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.