ആലപ്പുഴ : ജില്ലയിൽ ഇന്ന് 501 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 17 പേർ വിദേശത്തുനിന്നും 32 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 450 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടൊപ്പം ജില്ലയിലെ രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 167 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 7712 ആയി. ജില്ലയിലെ നിലവിൽ വിവിധ ആശുപത്രികളിലായി ആകെ 3190 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
ആലപ്പുഴയിൽ 501 പേർക്ക് കൊവിഡ് - 501 new covid cases
450 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ആലപ്പുഴയിൽ 501 പേർക്ക് കൊവിഡ്