ആലപ്പുഴ: ജില്ലയിൽ ഇന്ന് 360 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 355 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ മൂന്ന് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്ന് 299 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ 62,524 പേർ രോഗമുക്തരായി. ജില്ലയിൽ നിലവിൽ 4358 പേരാണ് ചികിത്സയിൽ കഴിയുന്നത്.
ആലപ്പുഴയിൽ ഇന്ന് 360 പേർക്ക് കൊവിഡ് - കേരള വാർത്ത
ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4358 ആണ്
ആലപ്പുഴയിൽ ഇന്ന് 360 പേർക്ക് കൊവിഡ്