ടോക്കിയോ: അമ്പെയ്ത്തില്‍ ഇന്ത്യന്‍ പുരുഷ ടീം സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അതാനു ദാസ്-പ്രവീണ്‍ യാദവ്-തരുണ്‍ദീപ് റായ് സഖ്യമാണ് പരാജയപ്പെട്ടത്. കൊറിയയുടെ ജിന്‍യെക്-വൂജിന്‍ കിം-യെ ഡിയോക് കിം സഖ്യത്തോടാണ് ഇന്ത്യ നേരിട്ടുള്ള സെറ്റുക്ക് തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 6-0.
അമ്പെയ്ത്തില്‍ ഇന്ത്യന്‍ പുരുഷ ടീം സെമി കാണാതെ പുറത്ത് - ഒളിമ്പിക്സ്
കൊറിയയുടെ ജിന്‍യെക്-വൂജിന്‍ കിം-യെ ഡിയോക് കിം സഖ്യത്തോടാണ് ഇന്ത്യ നേരിട്ടുള്ള സെറ്റുക്ക് തോല്‍വി വഴങ്ങിയത്.
അമ്പെയ്ത്തില്‍ ഇന്ത്യന്‍ പുരുഷ ടീം സെമി കാണാതെ പുറത്ത്